KSEB

കെഎസ്ഇബിയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ, മുന്നറിയിപ്പുമായി വകുപ്പ്

തിരുവനന്തപുരം : വ്യാജ സന്ദേശങ്ങളിൽ ജാഗ്രത പാലിക്കാൻ ഉപഭോക്താക്കൾക്ക് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. പണമടച്ചില്ലെങ്കിൽ വിവരങ്ങൾ നൽകിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്ന തരത്തിൽ ചില എസ്എംഎസ് സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. കെഎസ്ബിയുടെ…

5 months ago

കുറഞ്ഞനിരക്കില്‍ വൈദ്യുതി ലഭിക്കുന്ന റദ്ദാക്കിയ വൈദ്യുതിക്കരാര്‍ റെഗുലേറ്ററി കമ്മീഷന്‍ പുനസ്ഥാപിച്ചു

തിരുവനന്തപുരം. കരാര്‍ നടപടികളിലെ വീഴ്ചയെ തുടര്‍ന്ന് റദ്ദാക്കിയ നാല് ദീര്‍ഘകാല വൈദ്യുതി കരാറുകള്‍ പുനസ്ഥാപിക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിട്ടു. കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിച്ചുകൊണ്ടിരുന്ന കരാറുകല്‍ പുനസ്ഥാപിക്കണമെന്ന…

5 months ago

സാമ്പത്തിക പ്രതിസന്ധി കാരണം കെഎസ്ഇബി ജീവനക്കാര്‍ക്ക് ക്ഷാമബത്ത ഇല്ല

തിരുവനന്തപുരം. സാമ്പത്തിക പ്രതിസന്ധിമൂലം കെഎസ്ഇബി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത നല്‍കില്ല. മൂന്ന് ഗഡുക്കളായി നല്‍കേണ്ട ക്ഷാമബത്തയാണ് നല്‍കേണ്ടതില്ലെന്ന് ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചത്. അതേസമയം കെഎസ്ഇബിയുടെ തീരുമാനം ജീവനക്കാര്‍ക്കും…

5 months ago

മുഖ്യമന്ത്രിയും മന്ത്രിമാരും ഉപേക്ഷിച്ചിട്ടും കെഎസ്ഇബി ഉദ്യോഗസ്ഥരുടെ യാത്ര മുകളില്‍ ലൈറ്റുകളുള്ള വാഹനത്തില്‍

തിരുവനന്തപുരം. മുഖ്യമന്ത്രിയും മന്ത്രിമാരും കാറുകള്‍ക്ക് മുകളിലെ ലൈറ്റുകള്‍ ഉപേക്ഷിച്ചെങ്കിലും കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥര്‍ ഇപ്പോഴും ലൈറ്റുകള്‍ ഉപയോഗിക്കുന്നു. എന്നാല്‍ കെഎസ്ഇബി ചെയര്‍മാന്‍ ലൈറ്റ് ഉപയോഗിക്കുന്നില്ല. ബി അശോക്…

6 months ago

മെഴുകുതിരി വെളിച്ചത്തിൽ കഴിയുന്ന കുടുംബത്തിന് 3000 രൂപ വൈദ്യുതി ബില്ല്, കെ എസ് ഇ ബിയുടെ ഇരുട്ടടിയിൽ ഞെട്ടി വീട്ടമ്മ

കൊല്ലം. ചോർന്ന് ഒലിച്ച് തകർന്ന് വീഴാറായ വീട്ടിലെ വർക്ക് ചെയ്യാത്ത മീറ്ററിൽ നോക്കി 3000 രൂപയുടെ ബില്ല് കൊടുത്ത് കെ എസ് ഇബി. പത്തനാപുരം പട്ടാഴി വടക്കേക്കര…

6 months ago

കൊച്ചച്ഛനും മോൾക്കും ഒരേ സമയം നിയമനം , ആശ്രിതനിയമനത്തിലും ഷോക്ക് നൽകി KSEB, പുറത്തറിഞ്ഞപ്പോൾ രഹസ്യമായി ഒതുക്കി

സർവ്വീസിലിരിക്കെ മരിച്ച ഒരാളുടെ പേരിൽ രണ്ടുപേർക്ക് ആശ്രിതനിയമനം നൽകി KSEB യുടെ തൊഴിൽ നിർമാർജ്ജനം പുറത്തറിഞ്ഞപ്പോൾ രഹസ്യമായി ഒതുക്കി . നിയമനവുമായി ബന്ധപ്പെട്ട് രേഖകളില്ലെന്നാണ് വൈദ്യുതി വകുപ്പിലെ…

6 months ago

കരന്റ് പോയി, ഓപ്പറേഷൻ ചെയ്യാൻ കിടത്തിയവരേ ഇറക്കി വിട്ടു

നെയ്യാറ്റിൻകരയിൽ ജനറൽ ആശുപത്രിയിൽ ഓപ്പറേഷൻ തിയറ്ററിൽ നിന്നും രോഗികളേ ഇറക്കി വിട്ടു.അനസ്തേഷ്യ വരെ കൊടുത്ത് കിടത്തിയ രോഗികൾ ഉണ്ടായിരുന്നു. വൈദ്യുതി ഇല്ലെന്നും ജനറേറ്റർ പ്രവർത്തിക്കുന്നില്ലെന്നും പറഞ്ഞാണ്‌ ഓപ്പറേഷനു…

6 months ago

വൈദ്യുതി നിരക്ക് കൂട്ടിയതിന് പിന്നാലെ Bയും റദ്ദാക്കി, ഇരുട്ടടി

തിരുവനന്തപുരം : വൈദ്യുതി നിരക്ക് കൂട്ടിയതിന് പിന്നാലെ ഉപഭോക്താക്കൾക്ക് നൽകിയിരുന്ന സബ്‌സിഡി റദ്ദാക്കി സർക്കാർ. എല്ലാവർഷവും വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കിയിരുന്നു. ഇതിന്…

7 months ago

ജനങ്ങൾക്ക് ഇരുട്ടടി, സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി, യൂണിറ്റിന് 20 പൈസവരെയാണ് വർധിപ്പിച്ചത്

തിരുവനന്തപുരം. സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസവരെയാണ് കൂട്ടിയത്. നാല്‍പ്പത് യൂണിറ്റ് വരെ പ്രതിമാസ ഉപഭോഗമുള്ളവര്‍ക്ക് വര്‍ധനയില്ല. നിരക്ക് വര്‍ധിപ്പിച്ച് കെഎസ്ഇബി…

7 months ago

പിണറായിയോട് തെണ്ടാൻ പറ, കെഎസ്ഇബി ക്യാൻസർ രോഗിയെ ഭീഷണിപ്പെടുത്തുന്നു

ക്യാന്‍സര്‍ രോഗിയെ ഭീഷണിപ്പെടുത്തി കെഎസ്ഇബി. ബില്ല് അടച്ചില്ലെങ്കില്‍ ഡിപോസ്റ്റ് കാശ് വേണം എന്ന് കെഎസ്ഇബി. ഫോണില്‍ വിളിച്ചാണ് കെഎസ്ഇബി ഉദ്യോഗസ്ഥന്‍ ക്യാന്‍സര്‍ രോഗിയെ ഭീഷണിപ്പെടുത്തിയത്. മകനാണ് പൈസ…

7 months ago