KSRTC Bus

ലാഭമില്ലെന്ന പേരില്‍ ഓര്‍ഡിനറി സര്‍വീസുകള്‍ കെഎസ്ആര്‍ടിസി വെട്ടിക്കുറയ്ക്കുന്നു

തിരുവനന്തപുരം. കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നത് ജനത്തെ വലയ്ക്കുന്നു. ലാഭമില്ലെന്ന പേരിലാണ് സര്‍വീസുകള്‍ വെട്ടികുറയ്ക്കുന്നത്. മൂന്ന് മാസത്തിനിടെ ഒരു ലക്ഷം കിലോമീറ്റര്‍ പ്രതിദിന സര്‍വീസാണ് കുറച്ചത്. കിലോമീറ്ററിന്…

2 months ago

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ പെണ്‍കുട്ടിക്ക് നേരെ അതിക്രമം കാട്ടിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. നിലമ്പൂര്‍ വഴിക്കടവിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ കോട്ടയ്ക്കല്‍ പറപ്പൂര്‍ സ്വദേശി ഹാരിസിനെ…

3 months ago

ലോറിയില്‍ തട്ടിയ കെഎസ്ആര്‍ടിസി ബസിനെ പിന്തുടര്‍ന്ന് തടഞ്ഞു, സൈഡ് മിറര്‍ അഴിച്ചെടുത്ത് ലോറി ഡ്രൈവര്‍

ഉഡുപ്പി. മൂകാംബികയ്ക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ തട്ടി സൈഡ് മിറര്‍ തകര്‍ന്നുവെന്ന് ആരോപിച്ച് ലോറി ഡ്രൈവര്‍ കെഎസ്ആര്‍ടിസി ബസിന്റെ സൈഡ് മിറര്‍ അഴിച്ചെടുത്ത് ലോറിയില്‍ പിടിപ്പിക്കുന്ന വിഡിയോ…

4 months ago

മുഴുവൻ സീറ്റിലും ബുക്കിങ് ഉണ്ടായിരുന്നിട്ടും സർവീസ് മുടക്കി കെഎസ്ആർടിസി, പണം യാത്രക്കാർക്ക് തിരികെ നൽകി

പത്തനംതിട്ട. പത്തനംതിട്ട കോയമ്പത്തൂര്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് വീണ്ടും മുടങ്ങി. രാവിലെ 9.30നാണ് സര്‍വീസ് പത്തനംതിട്ടയില്‍ നിന്നും ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ബസിലെ സാങ്കേതിക തകരാര്‍ മൂലം സര്‍വീസ്…

4 months ago

പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

പത്തനംതിട്ട. കെഎസ്ആര്‍ടിസി ബസുകള്‍ കൈപ്പട്ടൂരില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. അപകടത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 20 പേര്‍ക്കാണ് പരിക്കേറ്റത്. കട്ടപ്പനയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.…

5 months ago

റോഡിനു പുറത്തേക്ക് ഇടിച്ചിറങ്ങി കെഎസ്ആർടിസി.ഡ്രൈവർ ഉറങ്ങിപോയി

എറണാകുളത്ത് നിന്നും, മാനന്തവാടി, മൈസൂർ വഴി ബാംഗളൂരിൽ പോകുന്ന കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടു. ഹുൻസൂരിൽ ജംങ്ക്ഷനിൽ വച്ച് റോഡിൽ നിന്നും നിയന്ത്രണം വിട്ട ബസ്, റോഡിന്റെ…

5 months ago

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍, ബലക്ഷയം കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍

കോഴിക്കോട്. ബസ് ടെര്‍മിലന് ബലക്ഷയം ഉണ്ടെന്ന് കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ജീവനക്കാരും യാത്രക്കാരും. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന് ബലക്ഷയം ഉണ്ടെന്ന് കണ്ടെത്തിയതോടെ വലിയ…

7 months ago

കെഎസ്ആർടിസി ദീർഘദൂര ബസുകളുടെ വരവും പോക്കും ഇനി യാത്രക്കാർക്ക് മാപ്പുനോക്കി അറിയാനാകും

തിരുവനന്തപുരം. കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ബസുകളുടെ വരവും പോക്കും ഗൂഗള്‍ മാപ്പിലൂടെ അറിയാം. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ യാത്രക്കാര്‍ക്ക് ഗൂഗിള്‍ മാപ്പിലൂടെ ബസിന്റെ വരവും പോക്കും മനസ്സിലാക്കാന്‍…

7 months ago

കെഎസ്ആര്‍ടിസി ബസില്‍ കയറുന്നതിനിടെ പിടിവിട്ട് താഴെ വീണ വയോധികന്‍ മരിച്ചു

തിരുവനന്തപുരം. നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി വയോധികന്‍ മരിച്ചു. നെടുമങ്ങാട് പനയമുട്ടം സ്വദേശി കൃഷ്ണന്‍ നായരാണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസില്‍ കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കൃഷ്ണന്‍…

8 months ago

ഈ ​ഗ്രാമത്തിലേക്ക് ഒറ്റ കെഎസ്ആർടിസി ബസ്, കൈകാണിച്ചാൽ നിർത്തില്ല

കണ്ണൂര്‍ ജില്ലയിലെ കയ്യൂര്‍ എന്ന സ്ഥലത്ത് കെഎസ്ആര്‍ടിസി ബസ് യാത്രക്കാരെ കയറ്റാതെ പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പയ്യന്നൂര്‍, ആലന്തട്ട, കയ്യൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസാണ്…

8 months ago