ksrtc employee dead

സ്വകാര്യ ലോഡ്‌ജിൽ കെഎസ്‌ആർടിസി ജീവനക്കാരൻ മരിച്ച നിലയിൽ, സ്ഥലംമാറ്റം ലഭിച്ചതിൽ വിഷമത്തിൽ ആയിരുന്നെന്ന് ബന്ധുക്കൾ

കോഴിക്കോട് : സ്വകാര്യ ലോഡ്‌ജിൽ കെഎസ്ആർടിസി ജീവനക്കാൻ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കായണ്ണ നരയംകുളം സ്വദേശി അനീഷിനെ (38) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെഎസ്ആർടിസി…

5 months ago