KSRTC Salary Crisis

ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനം സർക്കാരിന്റേതല്ല- മന്ത്രി ആന്റണി രാജു

തിരുവനന്തപുരം. ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനം ജീവനക്കാരുടെ മേൽ അടിച്ചേൽപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. തീരുമാനം കെഎസ്ആർടിസി മാനേജ്മെന്റിന്റേത് ആണെന്നും അതിൽ ആരും വിഷമിക്കേണ്ടതില്ലെന്നും മന്ത്രി…

1 year ago

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുവാൻ 10 കോടി വായ്പയെടുക്കാൻ സർക്കാർ

തിരുവനന്തപുരം. കെഎസ്ആർടിസിയിൽ ജനുവരിയിലെ ശമ്പളം നൽകുന്നതിന് 10 കോടിരൂപ വായ്പയെടുക്കാൻ സർക്കാർ അനുമതി നൽകി. മറ്റു ധനകാര്യസ്ഥാപനങ്ങളൊന്നും വായ്പ നൽകാത്തതിനാൽ ട്രാൻസ്പോർട്ട് വർക്കേഴ്‌സ് കോ-ഓപ്പറേറ്റീവ്‌സ് സൊസൈറ്റിയിൽനിന്നാണ് കടമെടുക്കുന്നത്.…

1 year ago

ബുധനാഴ്ചയ്ക്കകം ശമ്പളം നൽകിയില്ലെങ്കിൽ കെഎസ്ആർടിസി അടച്ച് പൂട്ടിക്കോളൂ- ഹൈക്കോടതി

കൊച്ചി. കെഎസ്ആർടിസി ജീവനക്കാർക്ക് ബുധനാഴ്ചയ്ക്കകം ശമ്പളം നൽകണമെന്ന് ഹൈക്കോടതി. ശമ്പളം നൽകാൻ കഴിയില്ലെങ്കിൽ സ്ഥാപനം പൂട്ടിക്കോളൂ എന്നും കോടതി പറഞ്ഞു. അതേസമയം ബുധനാഴ്ചയ്ക്കകം ശമ്പളം നൽകുമെന്ന് കെഎസ്ആർടിസി…

1 year ago

കെഎസ്ആർടിസിയിൽ വീണ്ടും ശമ്പളം മുടങ്ങി; മുഖ്യമന്ത്രിയുടെ ഉറപ്പും പാലിക്കപ്പെട്ടില്ല

തിരുവനന്തപുരം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കെഎസ്ആർടിസിയിൽ വീണ്ടും ശമ്പളം മുടങ്ങി. പത്താം തീയതിയായിട്ടും കെഎസ്ആർടിസിയിൽ ശമ്പളം നൽകിയിട്ടില്ല. അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകുമെന്നായിരുന്നു…

1 year ago

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ 100 കോടി അനുവദിച്ചു

തിരുവനന്തപുരം. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുവാന്‍ സര്‍ക്കാര്‍ 100 കോടി രൂപ അനുവധിച്ചു. സര്‍ക്കാര്‍ മുന്നോട്ട് വച്ച വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് 100 കോടി ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി…

2 years ago

ജീവിക്കുവാന്‍ മുന്നില്‍ മറ്റു വഴിയില്ല; തടി തോളിലേറ്റി ഒരു കെഎസ്ആര്‍ടിസി ഡ്രൈവര്‍

പാലാ. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാതായിട്ട് രണ്ട് മാസം പിന്നിടുമ്പോള്‍ ജീവിക്കുവാന്‍ മറ്റ് വഴികളിലാതെ ഉദ്യോഗസ്ഥര്‍ പലരും മറ്റ് ജോലികള്‍ക്കായി ശ്രമിക്കുകയാണ്. കുടുംബം പട്ടിണി കിടക്കാത്തിരിക്കുന്നതിനാണ് ലഭിക്കുന്ന…

2 years ago

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുവാന്‍ ബാധ്യതയില്ല; ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ

തിരുവനന്തപുരം. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണത്തില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളവിതരണത്തിന് 103 കോടി രൂപ അനുവദിക്കണമെന്ന് ഹൈക്കോടതി…

2 years ago

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും ഓണം ആഘോഷിക്കാനുള്ള അവസരമുണ്ടാക്കണം- ഹൈക്കോടതി

കൊച്ചി. സ്വകാര്യ പങ്കാളിത്തത്തോടെ ബിഒടി വ്യവസ്ഥ വന്നാല്‍ കെഎസ്ആര്‍ടിസിയില്‍ ഇതിലും നന്നായി കാര്യങ്ങള്‍ നടക്കുമെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. അതേസമയം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുവാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് സര്‍ക്കാര്‍…

2 years ago

ശമ്പളം നല്‍കുവാന്‍ പണമില്ലെന്ന് കെഎസ്ആര്‍ടിസി; ആസ്തികള്‍ വിറ്റോ പണയംവെച്ചോ ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുവാന്‍ കൈയില്‍ പണമില്ലെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് യൂണിയനുകളുമായി ചര്‍ച്ച നടത്തുകയാണെന്നും പണം കണ്ടെത്തുവാന്‍ കൂടുതല്‍ സമയം വേണമെന്നും…

2 years ago

കെഎസ്ആര്‍ടിസി ശമ്പളം വൈകല്‍; സിഎംഡിക്ക് മുന്നറിയിപ്പ് നല്‍കി ഹൈക്കോടതി

കൊച്ചി. കെഎസ്ആര്‍ടിസിയില്‍ ശമ്പളം അനിശ്ചിതമായി വൈകുന്നതില്‍ സിഎംഡിയെ വിമര്‍ശിച്ച് ഹൈക്കോടതി. ശമ്പളം ജീവനക്കാര്‍ക്ക് അനിശ്ചിതമായി വൈകിയാല്‍ സിഎംഡിക്കെതിരെ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് ഹൈക്കോടതി പറഞ്ഞു. ജീവനക്കാര്‍ക്ക് ശമ്പളം ഈ…

2 years ago