KSRTC Shop

ഭക്ഷണത്തിൽ എലി ഓടിനടക്കുന്നു, കെ എസ് ആർ ടി സി പാപ്പനംകോട് കടയിൽ നിന്നുള്ള വീഡിയോ

തിരുവനന്തപുരം പാപ്പനംകോട് സ്റ്റാറ്റിനുള്ളിലെ കെ എസ് ആർ ടി സി ലഘുഭക്ഷണ ശാലയിലെ ഭക്ഷണത്തിൽ എലി ഓടികളിക്കുന്നു. കടയിൽ ഞായറാഴ്ച്ച രാവിലെ ചായയും വടയും കഴിച്ച് കൊണ്ടിരിക്കുമ്പോൾ…

2 years ago