ksrtc threads

ത്രെഡ്സില്‍ അക്കൗണ്ട് തുറന്ന് കെഎസ്ആടിസിയും

തിരുവനന്തപുരം : ഇനിമുതൽ കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിവരങ്ങൾ 'ത്രെഡ്‌സിൽ' ലഭിക്കും. ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെയാണ് കെഎസ്ആർടിസി ഇക്കാര്യം പുറത്തുവിട്ടത്. 'പ്രിയപ്പെട്ട യാത്രക്കാർക്കും പൊതുജനങ്ങൾക്കും അഭ്യുതയകാംഷികൾക്കും ജീവനക്കാർക്കും വേണ്ടി…

12 months ago