ksu

KSU സംസ്ഥാന ഭാരവാഹി പട്ടികയില്‍ അതൃപ്തി, മേല്‍നോട്ടചുമതല ഒഴിഞ്ഞ് വി.ടി ബല്‍റാം

തിരുവനന്തപുരം : KSU സംസ്ഥാന ഭാരവാഹി പട്ടിക തയ്യാറാക്കിയത് പുനഃസംഘടനാ മാനദണ്ഡങ്ങള്‍ പാലിക്കാതെ എന്ന് ആരോപിച്ച് സംസ്ഥാന കെ.എസ്.യുവിന്റെ മേല്‍നോട്ടചുമതല വഹിച്ചിരുന്ന കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമും…

1 year ago

പത്ത് മണിക്കൂർ മുറിയിൽ പൂട്ടിയിട്ടു; കഴുത്തിന് പരിക്കേറ്റു; എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്ന് അധ്യാപിക

തിരുവനന്തപുരം. കോളേജില്‍ അക്രമം നടത്തിയ എസ്എഫ്‌ഐ നേതാക്കളെ ലോ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രകോപിതരായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അധ്യാപകരെ ആക്രമിച്ചു. എസ്എഫ്‌ഐയുടെ ആക്രമണത്തില്‍ അധ്യാപികയായ വികെ…

1 year ago

കെ എസ് യു പ്രവര്‍ത്തകരുടെ ചോരവീഴ്ത്തുമെന്ന് സിപിഎം പഞ്ചായത്ത് പ്രസിഡന്റിന്റെ കൊലവിളി

കാലടി: കെഎസ്യു പ്രവര്‍ത്തകരുടെ ചോരവീഴ്ത്തുമെന്ന് കൊലവിളി നടത്തുന്ന സിപിഎം പഞ്ചായത്ത് പ്രസിഡന്റിന്റെ വീഡിയോ പുറത്ത്. ശ്രീ ശങ്കരാ കോളേജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിലാണ് പ്രസിഡന്റിന്റെ കൊലവിളി…

2 years ago

കൊച്ചിന്‍ കോളേജില്‍ സംഘര്‍ഷം; എസ് എഫ് ഐ പ്രവര്‍ത്തകര്‍ കെ എസ് യുവിന്റെ ഓഫീസ് തല്ലി തകര്‍ത്തു

കൊച്ചി. മട്ടാഞ്ചേരിയില്‍ കൊച്ചിന്‍ കോളേജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന സംഘര്‍ഷത്തില്‍ പരാതിയുമായി എസ് എഫ് ഐയും കെ എസ് യുവും. കെ എസ് യുവിന്റെ ഓഫീസ്…

2 years ago

കെ എസ് യു പ്രവർത്തകയെ എസ് എഫ് ഐ പ്രവർത്തകർ തട്ടിക്കൊണ്ട് പോയതായി പരാതി

കൊച്ചി. കെ എസ് യു പ്രവര്‍ത്തകയെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ട് പോയതായി പരാതി. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിന് മുമ്പ് കൊച്ചി പൂത്തോട്ട എസ് എന്‍…

2 years ago

കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസിനുനേരെ കല്ലേറ്

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡുകള്‍ മറിച്ചിട്ടു, പൊലീസിനുനേരെ കല്ലേറ്. ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ്…

2 years ago

കെ.എസ്.യു നേതാവിന്റെ വീട് ആക്രമിച്ചു, ജനല്‍ ചില്ലുകള്‍ തകര്‍ത്തു

തിരുവനന്തപുരം: കെ.എസ്.യു നേതാവിന്റെ വീടിന് നേരെ ആക്രമണം. തിരുവനന്തപുരം ജില്ല സെക്രട്ടറി അനന്തകൃഷ്ണന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. കുപ്പിയേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. അക്രമികള്‍…

2 years ago

ഓഫ് റോഡ് റൈഡില്‍ പങ്കെടുത്ത ജോജു ജോര്‍ജിനെതിരെ കേസെടുക്കണം; പരാതിയുമായി കെഎസ് യു

ഇടുക്കി ; നടന്‍ ജോജു ജോര്‍ജിനെതിരെ കേസെടുക്കണമെന്ന പരാതിയുമായി കെഎസ് യു. വാഗമണ്ണില്‍ കഴിഞ്ഞ ദിവസം ഓഫ് റോഡ് റൈഡില്‍ പങ്കെടുത്തതിനാണ് താരത്തിനെതിരെ പരാതിയുമായി കെഎസ് യു രം​ഗത്തെത്തിയത്. പരിപാടി…

2 years ago

കെ.എസ്.യു നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി; ജല പീരങ്കി പ്രയോഗിച്ച് പൊലീസ്

കെ എസ് യു നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. തിരുവനന്തപുരം ലോ കോളജിലെ എസ് എഫ് ഐ അക്രമത്തിൽ പ്രതിഷേധിച്ചാണ് മാർച്ച്.…

2 years ago

കെഎസ്‌യു വനിതാ നേതാവിനെ കോളേജിലൂടെ വലിച്ചിഴച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍; വളഞ്ഞിട്ടാക്രമിച്ചു

തിരുവനന്തപുരം ലോ കോളജിൽ ഇന്നലെയുണ്ടായ എസ്എഫ്‌ഐ-കെഎസ്‌യു സംഘർഷത്തിൽ പ്രതികരണവുമായി പരുക്കേറ്റ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ്. തന്നെ കോളജിലൂടെ വലിച്ചിഴച്ചെന്നും വളഞ്ഞിട്ട് ആക്രമിച്ചെന്നും വനിതാ നേതാവ് പറഞ്ഞു. ഇന്നലെയായിരുന്നു…

2 years ago