കണ്ണൂര്‍: എരുവേശിയില്‍ കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ഒന്‍പത് മാസം പ്രായമുള്ള ധ്യാന്‍ ദേവ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. എരുവേശി മുയിപ്രയിലെ സതീശന് എന്നയാളാണ് ആത്മഹത്യ…