Kuthiran Tunnel

കുതിരാന്‍ തുരങ്കം സുരക്ഷാ ഭീഷണിയില്‍, ശുദ്ധവായു ഇല്ല, ഹെഡ്‌ലൈറ്റ് വേണം, കറന്റ് പോയാൽ ജനറേറ്ററില്ല

പാലക്കാട്; കുതിരാന്‍ തുരങ്കം സുരക്ഷാ ഭീഷണിയില്‍. തുരങ്കത്തിനുള്ളില്‍ വൈദ്യുതി അടിക്കടി മുടങ്ങുന്നതാണ് തുരങ്കത്തില്‍ ജീവന്‍ ഭീഷണി ഉയര്‍ത്തുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി മണിക്കൂറുകളോളം തുരങ്കത്തില്‍ വൈദ്യുതി മുടങ്ങി.…

4 weeks ago

കുതിരാന്‍ തുരങ്കത്തില്‍ ചോര്‍ച്ച, പാലക്കാട് ഭാഗത്ത് നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന തുരങ്കത്തിലാണ് ചോര്‍ച്ച

തൃശൂര്‍. കുതിരാന്‍ തുരങ്കത്തിലേക്ക് വെള്ളം ഒലിച്ചിറങ്ങുന്നു. പാലക്കാട് ഭാഗത്ത് നിന്നും തൃശൂര്‍ ഭാഗത്തേക്കുള്ള തുരങ്കത്തിലാണ് വെള്ളം ഒലിച്ചിറങ്ങുന്നത്. അതേസമയം പൈപ്പിലുണ്ടായ ലീക്കാണ് വെള്ളം ഒലിച്ചിറങ്ങാന്‍ കാരണമെന്ന് കുതിരാന്‍…

11 months ago

കുതിരാന്‍ ദേശീയ പാതയില്‍ വിള്ളല്‍; റവന്യൂ മന്ത്രി കെ രാജന്‍ സ്ഥലം സന്ദര്‍ശിച്ചു

തൃശൂര്‍. കുതിരാന്‍ ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തി. സര്‍വീസ് റോഡില്‍ നിര്‍മിച്ച കല്‍ക്കെട്ടിലെ അപാകതയാണ് വിള്ളലിനു കാരണം. വിവരമറിഞ്ഞ് റവന്യു മന്ത്രി കെ രാജന്‍ വിള്ളല്‍ കണ്ടെത്തിയ സ്ഥലം…

2 years ago

കുതിരാന്‍ തുരങ്കത്തില്‍ ലൈറ്റുകള്‍ക്ക് തകരാര്‍

തൃശ്ശൂര്‍: കുതിരാന്‍ തുരങ്കത്തില്‍ വീണ്ടും ടിപ്പറിന്റെ ബക്കറ്റ് തട്ടി ലൈറ്റുകള്‍ക്ക് തകരാറായി . മണ്ണുത്തി - വടക്കാഞ്ചേരി ആറുവരി പാതയില്‍ കുതിരാനിലെ രണ്ടാമത്തെ തുരങ്കത്തിലാണ് ടിപ്പറിന്റെ ബക്കറ്റ്…

2 years ago

ഉദ്ഘാടനചടങ്ങുകളില്ല; കുതിരാന്‍ തുരങ്കം തുറന്നു

പാലക്കാട്: തൃശൂര്‍-പാലക്കാട് പാതയിലെ കുതിരാന്‍ തുരങ്കം ഭാഗികമായി ഗതാഗത്തിനായി തുറന്നു. ഇരട്ട തുരങ്കത്തിലെ പാലക്കാട് നിന്ന് തൃശൂരേക്കുള്ള പാതയാണ് ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഗതാഗതത്തിനായി തുറന്നുകൊടുത്തത്.…

3 years ago

ഓഗസ്റ്റ് ഒന്നിന് കുതിരാന്‍ തുരങ്കം തുറക്കാനായേക്കുമെന്ന് പൊതുമരാമത്ത് മന്ത്രി

ദേശീയ പാത അതോറിറ്റിയുടെ സുരക്ഷ പരിശോധന റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഓഗസ്റ്റ് ഒന്നിന് കുതിരാന്‍ തുരങ്കം തുറക്കാനായേക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഒരു തുരങ്കമാകും തുറക്കുക.…

3 years ago