kuwait fire

കുവൈറ്റ് തീപിടിത്തം, സിബിന്റെയും സജു വർഗീസിന്റെയും സംസ്ക്കാരം ഇന്ന്

കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച പത്തനംതിട്ട കീഴ് വായ്പ്പൂര് സ്വദേശി സിബിൻ ടി എബ്രഹാം, കോന്നി അട്ടച്ചാക്കൽ സ്വദേശി സജു വർഗീസ് എന്നിവരുടെ സംസ്ക്കാര ചടങ്ങ് ഇന്ന്…

1 week ago

കുവൈത്ത് ദുരന്തം, 4 പേരുടെ സംസ്കാരം ഇന്ന്

കുവൈത്ത് ദുരന്തത്തില്‍ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന്. കൊല്ലം സ്വദേശി സാജൻ ജോര്‍ജ്, വിളച്ചിക്കാല സ്വദേശി ലൂക്കോസ്, പന്തളം സ്വദേശി ആകാശ് ശശിധരൻ, കണ്ണൂര്‍ സ്വദേശി…

2 weeks ago

ഇന്ത്യൻ വ്യോമസേനാ വിമാനം 45 മൃതദേഹവുമായി കുവൈറ്റിൽ നിന്ന് പുറപ്പെട്ടു, കേന്ദ്ര മന്ത്രി കീർത്തി വർധനും ഫ്ലൈറ്റിൽ‌

കേരളത്തേയും പ്രവാസ ലോകത്തേയും കണ്ണീരിലാഴ്ത്തിയ കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹവുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കുവൈറ്റിൽ നിന്ന് പുറപ്പെട്ടു. ഇന്ത്യൻ വ്യോമസേനയുടെ വിമാനം രാവിലെ 11…

2 weeks ago

ഇനിയില്ലെന്ന് പറഞ്ഞ് മടങ്ങി, തിരിച്ചു വിളിച്ച് കമ്പനി ഉടമ, മുരളീധരന്‍ മടങ്ങിയത് മരണത്തിലേക്ക്‌

കുടുംബത്തിനൊപ്പം വിശ്രമ ജീവിതം നയിക്കാനായിരിക്കെയാണ് പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം സ്വദേശി പി വി മുരളീധരൻ്റെ അപ്രതീക്ഷിത മരണം. ജോലി അവസാനിപ്പിച്ച് നാട്ടിലെത്തിയതായിരുന്നു മുരളീധരൻ, ഇനി തിരിച്ച് പോകുന്നില്ല…

2 weeks ago

ഇന്നത്തെ പരിപാടികൾ എല്ലാം റദ്ദ് ചെയ്തു, മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ നെടുമ്പാശേരിയിലെത്തും- സുരേഷ് ഗോപി

കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ നെടുമ്പാശേരിയിലെത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഇന്നത്തെ പരിപാടികൾ എല്ലാം റദ്ദ് ചെയ്തെന്നും സംസ്ഥാനത്തിന്റെ ദുഖാചരണത്തിന്റെ ഭാ​ഗമാകുന്നുവെന്നും സുരേഷ്…

2 weeks ago

സിബിനെ മരണം കവര്‍ന്നത് കുഞ്ഞിന്റെ ഒന്നാം പിറന്നാളിന് വരാനിരിക്കെ, വേദനയോടെ കുടുംബം

ആഗസ്റ്റ് 18ന് കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിലായിരുന്നു പത്തനംതിട്ട കോഴഞ്ചേരി കീഴ്‌വായ്പൂര് സ്വദേശി സിബിന്‍ ടി എബ്രഹാം. അന്തിയുറങ്ങുന്ന കുവൈറ്റിലെ കെട്ടിടത്തിലെ മുറി…

2 weeks ago

കുവൈറ്റ് ദുരന്തം, മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

കൊച്ചി: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച 23 മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിൽ എത്തിക്കും. രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി…

2 weeks ago

കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 24 ആയി

കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 24 ആയി. നോർക്ക സിഇഒയാണ് ഇക്കാര്യം സ്ഥിതീകരിച്ചത്. ഏഴ് മലയാളികൾ ഗുരുതരാവസ്ഥയിൽ ആശുപത്രികളിലാണെന്നും നോർക്ക സിഇഒ അജിത് കോളശേരി വ്യക്തമാക്കി.…

2 weeks ago

പുതിയ വീട്ടില്‍ താമസിക്കണമെന്ന ആഗ്രഹം ബാക്കി, വിവാഹത്തിന് നാളെണ്ണിക്കഴിയവെ സ്റ്റെഫിന്റെ മരണം

കുവൈത്തിലെ തീ പിടുത്തത്തിൽ മരിച്ച പാമ്പാടി സ്വദേശി സ്റ്റെഫിൻ നാട്ടിൻ്റെ നൊമ്പരമായി മാറി. പാമ്പാടി വിശ്വഭാരതി കോളജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഇടിമാരിയിൽ കുടുംബാഗമായ സാബു എബ്രഹാമിന്റെയും…

2 weeks ago

കുവൈത്ത് ദുരന്തത്തിൽ മരിച്ച ശ്രീഹരി ജോലിക്കായി എത്തിയത് കഴിഞ്ഞ ആഴ്ച

കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച ചങ്ങനാശേരി സ്വദേശി ശ്രീഹരി ജോലിക്കായി കുവൈത്തില്‍ എത്തിയത് കഴിഞ്ഞ ആഴ്ച. മെക്കാനിക്കല്‍ എഞ്ചിനിയറായി ജൂണ്‍ അഞ്ചിനാണ് ശ്രീഹരി ജോലിയില്‍ പ്രവേശിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.…

2 weeks ago