lady doctor killed

സർജിക്കൽ കത്രികയുമായി സന്ദീപ്, ആയുധങ്ങളില്ലാതെ പോലീസ്, നേരിട്ടത് കസേരകൊണ്ടെന്ന് എ.ഡി.ജി.പി. ഹൈക്കോടതിയിൽ

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ ആക്രമി സന്ദീപിനെ ആയുധമില്ലാതിരുന്നതിനാൽ കസേരകൊണ്ടാണ് പോലീസ് നേരിട്ടതെന്ന് എ.ഡി.ജി.പി. ഹൈക്കോടതിയിൽ. ആശുപത്രിയുടെ രേഖാചിത്രത്തിന്റെ സഹായത്തോടെ സംഭവത്തെക്കുറിച്ച്…

1 year ago

യുവഡോക്ടറുടെ കൊലപാതകം, വന്ദന ദാസിന്റെ വീട്ടിലെത്തി നടൻ മമ്മൂട്ടി

കൊല്ലം: കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളെ കാണാൻ വീട്ടിൽ എത്തി നടൻ മമ്മൂട്ടി. കുടുംബാംഗങ്ങളോടൊപ്പം സമയം ചിലവഴിച്ച അദ്ദേഹം വന്ദനയുടെ പിതാവ് മോഹൻദാസിനെ ആശ്വസിപ്പിച്ചു. രാത്രി…

1 year ago

യുവഡോക്ടറുടെ കൊലപാതകം, 8.30-ന് മരണം സ്ഥിരീകരിച്ചു, 9.39-ന് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലുള്ളത് കൊലപാതകശ്രമം എന്ന്, അടിമുടി പിഴവ്, സുരക്ഷാവീഴ്ച ഉണ്ടായില്ലെന്നും വാദം , പകർപ്പ് പുറത്ത്

കൊല്ലം: വനിതാ ഡോക്ടർ കൊല്ലപ്പെട്ട കേസിൽ എഫ്‌ഐആറിൽ അടിമുടി പിഴവെന്ന് കണ്ടെത്തൽ. കൊട്ടാരക്കര പോലീസ് സ്‌റ്റേഷനിൽ വിവരമറിഞ്ഞത് 8.15-ന് എന്നാണ് എഫ്‌ഐആറിലുള്ളത്. 8.30-ന് ഡോ. വന്ദന ദാസിന്റെ…

1 year ago

സന്ദീപ് വീട്ടുകാർക്കും നാട്ടുകാർക്കും ഒരുപോലെ തലവേദന, ഭാര്യയെ കൊടുവാളുമായി വെട്ടാനോടിച്ചു, മദ്യപിച്ച് സ്‌കൂളിലും ചെന്നിട്ടുണ്ട്

കൊല്ലം: കൊട്ടാരക്കരയിൽ യുവഡോക്ടർ വന്ദനയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപ് വീട്ടുകാർക്കും നാട്ടുകാർക്കും ഒരുപോലെ തലവേദന ആയിരുന്ന അയാൾ. എയ്ഡഡ് സ്കൂൾ അദ്ധ്യാപകനായ സന്ദീപ് ശമ്പളം…

1 year ago

പ്രതിയെ ഡോക്ടർ പരിശോധിക്കുമ്പോൾ പോലീസ് അടുത്തുനിൽക്കരുത്, ഡോ.പ്രതിഭയുടെ നിയമപോരാട്ടം, സർക്കാർ ഉത്തരവ് ചർച്ചയാകുന്നു

തിരുവനന്തപുരം: പ്രതിയെ ഡോക്ടർ പരിശോധിക്കുമ്പോൾ പോലീസ് അടുത്തുനിൽക്കരുതെന്ന് 2022 ജൂണിൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. വന്ദനയുടെ മരണത്തോടെ ഈ ഉത്തരവ് ചർച്ചയാകുകയാണ്. എന്തുകൊണ്ട് പ്രതിക്കൊപ്പം പോലീസ് ഉണ്ടായിരുന്നില്ലെന്ന് ചോദിച്ചപ്പോൾ…

1 year ago

സന്ദീപ് കസ്റ്റഡിയിലെടുത്ത പ്രതി അല്ല, രാത്രിയിൽ മറ്റൊരളുടെ വീടിന് മുന്നിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തി, ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചു, വിശദീകരിച്ച് എ.ഡി.ജി.പി

കൊല്ലം: യുവഡോക്ടറെ കുത്തിക്കൊന്ന സന്ദീപ് കസ്റ്റഡിയിലെടുത്ത പ്രതി അല്ലായിരുന്നുവെന്ന് എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍. ആശുപത്രിയിൽ എത്തിച്ചത് വൈദ്യപരിശോധനയ്ക്കല്ല. തന്നെ ആക്രമിക്കുകയാണെന്ന് സന്ദീപ് തന്നെയാണ് പോലീസിനെ വിളിച്ചറിയിച്ചത്. ഇതനുസരിച്ചാണ്…

1 year ago

വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ, ഇന്ന് പ്രത്യേക സിറ്റിംഗ്

കൊല്ലം: ലഹരിക്കടിമയായ പ്രതിയുടെ കുത്തേറ്റ് ഡോക്ടർ മരിച്ച സംഭവത്തിൽ ഹൈക്കോടതിയിൽ ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തും. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ ,കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച്…

1 year ago

വന്ദനയ്ക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ല, ആക്രമണത്തിൽ ഭയന്നു, ഓടാൻ സാധിക്കാതെ കുട്ടി വീണുപോയപ്പോൾ അക്രമിക്കപ്പെട്ടതാണെന്ന് ആരോഗ്യമന്ത്രി, പ്രതികരണത്തിൽ വിമർശനം

കൊല്ലം: വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച പ്രതി യുവഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ വന്ദനയ്ക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 'ആക്രമണം ഉണ്ടാകുമ്പോൾ കുട്ടി ഭയന്നിട്ടുണ്ടെന്നാണ് ഡോക്ടർ…

1 year ago

വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവം, വ്യാഴാഴ്ച എട്ട് മണിവരെ ഡോക്ടർമാരുടെ പണിമുടക്ക്

കൊല്ലം: വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച പ്രതി യുവഡോക്ടർ വന്ദനയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ 24 മണിക്കൂർ സമരപരിപാടികളാണ് ഐ.എം.എ. പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച എട്ട് മണി വരേയായിരിക്കും…

1 year ago

പ്രതി മയക്കുമരുന്നിന് അടിമയെന്ന് സംശയം, പോലീസിന്റെ ഭാഗത്ത് വീഴ്ച, വീട്ടിൽ പ്രശ്നമുണ്ടാക്കിയ പ്രതിയെ ഡോക്ടറുടെ മുറിയിൽ എത്തിച്ചത് വിലങ്ങില്ലാതെ, വരുത്തിവെച്ച ദുരന്തം

കൊട്ടാരക്കര: വനിതാ ഡോക്ടർ വൈദ്യ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലെത്തിച്ച യുവാവിന്റെ കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പൊലീസുകാരുടെ സാന്നിധ്യത്തിലാണ് ഡോക്ടര്‍ കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ പൊലീസിനും…

1 year ago