lady police dead

അസം പോലീസിലെ ‘ലേഡി സിങ്കം’, സബ് ഇന്‍സ്‌പെക്ടര്‍ ജുന്‍മോനി രാഭ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു ദുരൂഹതയാരോപിച്ച് കുടുംബം

ഗുവഹാത്തി: ക്രിമിനലുകൾക്ക് പേടിസ്വപ്‌നമായ അസം പോലീസിലെ 'ലേഡി സിങ്കം' സബ് ഇന്‍സ്‌പെക്ടര്‍ ജുന്‍മോനി രാഭ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു ട്രക്കില്‍ ഇടിച്ചായിരുന്നു അപകടം.…

1 year ago