Lakshman Sivarama Krishnan

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും കമന്റേറ്ററുമായ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് മുന്‍ ലെഗ് സ്പിന്നര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. 55കാരനായ ഇദ്ദേഹം ഇന്ത്യക്കായി ഒന്‍പത്…

3 years ago