lalu prasad yadav

ജോലിക്ക് പകരം ഭൂമി കോഴക്കേസ്, ലാലു പ്രസാദ് യാദവിനും റാബ്രി ദേവിക്കും ജാമ്യം

ന്യൂഡല്‍ഹി. ജോലിക്ക് പകരം ഭൂമി കോഴക്കേസില്‍ മുന്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവിന് ജാമ്യം ലഭിച്ചു, ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ജാമ്യം നല്‍കിയത്. കേസില്‍…

9 months ago

ജനങ്ങൾക്കു പ്രയോജനമില്ലാതെ ഭീമമായ തുക ചെലവാക്കി കുറെ നേതാക്കളെ വിളിച്ചുകൂട്ടിയിട്ടെന്തു കാര്യം, ജി20 ഉച്ചകോടിയെ അപമാനിച്ച് ലാലു പ്രസാദ് യാദവ്

ന്യൂഡൽഹി. ജി20 ഉച്ചകോടി സംഘടിപ്പിച്ചതു കൊണ്ടു രാജ്യത്തെ ജനങ്ങൾക്ക് എന്തു മെച്ചമുണ്ടായെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് ചോദിച്ചു. അധ്യക്ഷത പദവിയെന്ന വലിയ ചുമതല കൃത്യതയോടെ…

10 months ago

ജോലിക്ക് പകരം ഭൂമി അഴിമതിക്കേസ്, ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

പാട്‌ന. അഴിമതിക്കേസില്‍ ലാലു പ്രസാദ് യാദവിന്റെ കുടുംബാങ്ങളുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. ജോലിക്ക് പകരം ഭൂമി അഴിമതി കേസിലാണ് നടപടി. ഡല്‍ഹിയിലും പട്‌നയിലുമായുള്ള ആറ് കോടിയോളം രൂപ…

11 months ago

ലാലു പ്രസാദ് യാദവ് മകളുടെ വൃക്ക സ്വീകരിക്കും

മുൻ ബീഹാർ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ മേധാവിയുമായ ലാലു പ്രസാദ് യാദവിനു മകൾ കിഡ്നി ദാനം ചെയ്യും. സിംഗപ്പൂരിലുള്ള മകൾ രോഹിണി ആചാര്യയാണ്‌ പിതാവിന് വൃക്ക ദാനം…

2 years ago

ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം ഉണ്ടാകണം, സോണിയ ഗാന്ധിയെ കണ്ട് ലാലു പ്രസാദും നിതീഷ് കുമാറും

പാറ്റ്ന: ലാലു പ്രസാദ് യാദവും നിതീഷ് കുമാറും സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തി. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം ഉണ്ടാകണമെന്ന് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടു. ബീഹാർ മാതൃകയിൽ ഐക്യം…

2 years ago

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: 11 പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി, മത്സരിക്കാന്‍ ലാലുപ്രസാദ് യാദവും ഒരു മലയാളിയും

ന്യൂഡല്‍ഹി: രാജ്യത്ത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18 ന് നടക്കാനിരിക്കെ, ആദ്യദിനം 11 പേരാണ് നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുള്ളത്. ഇതില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു. തമിഴ്‌നാട്ടിലെ സേലം…

2 years ago

ഇന്ത്യ ആഭ്യന്തര യുദ്ധത്തിലേക്കു നീങ്ങുകയാണെന്ന് ലാലു പ്രസാദ് യാദവ്

ഇന്ത്യ ആഭ്യന്തര യുദ്ധത്തിലേക്കു നീങ്ങുകയാണെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് . ബിജെപിക്കെതിരായ പോരാട്ടത്തിൽ ജനങ്ങളും മതേതര രാഷ്ട്രീയ പാർട്ടികളും ഒന്നിക്കണമെന്നു ലാലു ആഹ്വാനം ചെയ്തു.…

2 years ago

കാലിത്തീറ്റ കുംഭകോണ കേസ്: അഞ്ചാമത്തെ കേസിലും ലാലു പ്രസാദ് യാദവ് കുറ്റകാരൻ

ന്യൂ ഡെൽഹി: കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാമത്തെ കേസിലും ലാലു പ്രസാദ് യാദവ് കുറ്റകാരൻ. റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയുടേതാണ് വിധി. ഡൊറാൻഡ ട്രഷറിയിൽ നിന്നു 139.35 കോടി…

2 years ago

3 വര്‍ഷത്തിനുശേഷം ലാലുപ്രസാദ് യാദവ് തിരിച്ചെത്തുന്നു; ഗംഭീര വരവേല്‍പ് നല്‍കാനൊരുങ്ങി ആര്‍ജെഡി

മൂന്നു വര്‍ഷത്തിനുശേഷം ലാലുപ്രസാദ് യാദവ് ബിഹാറിലേക്ക് തിരിച്ചെത്തുന്നു. മൂന്നു വര്‍ഷവും നാലു മാസവും നീണ്ട ഇടവേളയ്ക്കു ശേഷം പട്‌നയില്‍ തിരിച്ചെത്തുന്ന ലാലു പ്രസാദ് യാദവിനു ഗംഭീര വരവേല്‍പ്…

3 years ago

വൃക്കയുടെ പ്രവര്‍ത്തനം വഷളാകുന്നതായി ഡോക്ടര്‍മാര്‍; ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരം

റാഞ്ചി: ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. വൃക്കകളുടെ പ്രവര്‍ത്തനം വഷളാകുന്നതായി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ ഉമേഷ് പ്രസാദ്…

4 years ago