latest kerala news

കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി: ഒരാള്‍ അറസ്റ്റില്‍

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മധു കേസിലെ പ്രതിയായ അബ്ബാസിന്റെ ഡ്രൈവര്‍ ഷിഫാനാണ് അഗളി പൊലീസിന്റെ പിടിയിലായത്. മധുവിന്റെ അമ്മയും സഹോദരിയും…

2 years ago

കൊവിഡ് മരണ വിവരങ്ങളറിയാന്‍ ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ വിവരങ്ങളറിയാന്‍ പുതിയ കൊവിഡ് ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും…

3 years ago

അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍: ജി​ല്ല​ക​ളു​ടെ അ​തി​ര്‍​ത്തി​ക​ള്‍ അ​ട​യ്ക്കും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ത​ലു​ള്ള തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ നി​ല​വി​ല്‍ വ​രും. ഈ ​ജി​ല്ല​ക​ളു​ടെ അ​തി​ര്‍​ത്തി​ക​ള്‍ പോ​ലീ​സ് അ​ട​യ്ക്കും.…

3 years ago

മൂന്നാമതും ബംഗാളിന്റെ മുഖ്യമന്ത്രിയായി മമത ഇന്ന് അധികാരമേല്‍ക്കും

കൊല്‍ക്കത്ത ; ബംഗാളില്‍ ബി ജെ പിയെ നിലംപരിശമാക്കിയ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയമായി മമത ബാനര്‍ജി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 10.30ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ…

3 years ago

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലിത്ത കാലം ചെയ്തു

പ​ത്ത​നം​തി​ട്ട: മാ​ർ​ത്തോ​മ്മാ സ​ഭാ വ​ലി​യ മെ​ത്രാ​പ്പൊ​ലിത്ത പ​ത്മ​ഭൂ​ഷ​ണ്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം (103) കാ​ലം ചെ​യ്തു. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ര്‍​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ…

3 years ago

വിജിലന്‍സ് റെയ്ഡ്: കെ എം ഷാജിയുടെ വീട്ടില്‍ നിന്ന് 50 ലക്ഷം രൂപ പിടിച്ചു

വിജിലന്‍സ് റെയ്ഡില്‍ കെ. എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് 50ലക്ഷം രൂപ കണ്ടെത്തി. രേഖകളില്ലാത്ത പണമാണ് പിടികൂടിയത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഷാജിയുടെ കോഴിക്കോട്ടെയും…

3 years ago

മന്‍സൂര്‍ വധക്കേസ് പ്രതി രതീഷിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസ് പ്രതി രതീഷ് കൂലോത്തിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കണ്ണൂര്‍ സിറ്റി ക്രൈംബ്രാഞ്ചില്‍ നിന്നും സ്റ്റേറ്റ്‌ ്രൈകംബ്രാഞ്ചിന് അന്വേഷണച്ചുമതല കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി…

3 years ago

വിനോദിനി ബാലകൃഷ്ണനെതിരെ നടപടി കര്‍ശനമാക്കി കസ്റ്റംസ്; വീണ്ടും നോട്ടിസയച്ചു

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കെതിരായ നടപടി കസ്റ്റംസ് കര്‍ശനമാക്കുന്നു. ഈ മാസം 30 ന് ഹാജരാകണം എന്നാവശ്യപ്പെട്ട് അവര്‍ക്ക് കസ്റ്റംസ് വീണ്ടും നോട്ടിസയച്ചു.…

3 years ago

സംസ്ഥാനത്ത് ഇന്ന് 1875 പേര്‍ക്ക് കോവിഡ്, 2251 പേര്‍ക്ക്​ രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 241, കണ്ണൂര്‍ 182, തൃശൂര്‍ 173, കൊല്ലം 158, തിരുവനന്തപുരം 155, എറണാകുളം 154, കോട്ടയം…

3 years ago