latest malayalalam news

കോൺഗ്രസുകാർക്കെതിരെ തീവ്രവാദി പരാമർശം ; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

മൊഫിയ പർവീണിന്റെ ആത്മഹത്യ കേസിൽ കോൺഗ്രസ് നേതാക്കൾ പോലീസ് സ്‌റ്റേഷനിൽ സമരം ചെയ്തിരുന്നു. ഇവർക്ക് തീവ്രവാദി ബന്ധമുണ്ടെന്ന് സംശയിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ പോലീസ് പരാമർശിച്ചത്. പൊതുമുതൽ നശിപ്പിച്ച കുറ്റത്തിന്…

3 years ago

‘ഇവരൊരു സ്ത്രീയാണോ? കാക്കിയുടെ അഹങ്കാരമല്ലേ?’ ; ദൃശ്യങ്ങൾ മനസിനെ അസ്വസ്ഥമാക്കുന്നുവെന്നും ഹൈക്കോടതി

കൊച്ചി: മൊബൈൽ ഫോൺ മോഷണമാരോപിച്ച് ആറ്റിങ്ങലിൽ പിങ്ക് പൊലീസ് എട്ട് വയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥയ്ക്ക് എതിരെ ആഞ്ഞടിച്ച് ഹൈക്കോടതി . കുട്ടിയെ…

3 years ago

കല്‍ക്കരി ക്ഷാമം; സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഉടന്‍ ഉണ്ടാകില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഉടന്‍ ഉണ്ടാകില്ല.സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ഉന്നതതല യോഗം ചേരും. വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ 8:30ന് നിയമസഭയില്‍ വച്ചാണ്…

3 years ago

പൂ​ച്ച റോ​ഡി​നു കു​റു​കെ ചാ​ടി​: മ​ക​ന്റെ ബൈ​ക്കി​ല്‍​ നി​ന്നു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പ​യ്യ​ന്നൂ​ര്‍: റോ​ഡി​നു കു​റു​കെ പൂച്ച ചാടി . ചാ​ടി​യ പൂ​ച്ച​യെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്ക​വെ മ​കന്റെ ബൈ​ക്കി​ല്‍​നി​ന്ന് തെ​റി​ച്ചു​വീ​ണ വീ​ട്ട​മ്മ മ​രി​ച്ചു. രാ​മ​ന്ത​ളി കു​ന്ന​രു വ​ട​ക്കേ​ഭാ​ഗ​ത്തെ കെ.​പി.​വി. ബാ​ലന്റെ ഭാ​ര്യ…

3 years ago

പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് വീണ്ടും ഹൈക്കോടതി

പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് വീണ്ടും ഹൈക്കോടതി. പൗരന്‍മാര്‍ക്കെതിരെ ആക്ഷേപകരമായ വാക്കുകള്‍. ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനില്‍ക്കെ വീണ്ടും പരാതി എത്തിയതാണ് കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് കാരണം. കൊല്ലത്ത് വാഹന…

3 years ago

അവസാന വര്‍ഷ ക്ലാസുകള്‍ ആദ്യം; കോളജുകള്‍ പൂര്‍ണമായി പ്രവര്‍ത്തിപ്പിക്കുന്നത്​ പരിശോധിക്കും -മന്ത്രി ബിന്ദു

തിരുവനന്തപുരം: ഒക്​ടോബര്‍ 18 മുതല്‍​ കോളജുകളിലെ മുഴുവന്‍ ക്ലാസു​കളും പ്രവര്‍ത്തിപ്പിക്കാനുള്ള നിര്‍ദേശത്തില്‍ പരിശോധിച്ച്‌​ തീരുമാനമെടുക്കുമെന്ന്​ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു. ഒക്​ടോബര്‍ നാലിന്​ അവസാന…

3 years ago

പന്ത്രണ്ട് കോടിയുടെ ബമ്പറടിച്ച ആ ഭാഗ്യവാൻ ദുബായ്ക്കാരൻ സൈതലവി

ദുബായ് : സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി രൂപയുടെ തിരുവോണം ബമ്ബര്‍ അടിച്ച ഭാഗ്യവാനാരാണെന്ന് നറുക്കെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരയുകയാണ്…

3 years ago

നാദാപുരത്ത് പോത്തിനെ ഓട്ടോറിക്ഷയില്‍ കെട്ടിവലിച്ചെന്ന സംഭവത്തില്‍ 2 പേര്‍ക്കെതിരെ കേസ്

നാദാപുരത്ത് കശാപ്പുശാലയിലേക്കുള്ള പോത്തിനെ ഓടോറിക്ഷയില്‍ കെട്ടിവലിച്ചെന്ന സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ്. പുളിക്കൂല്‍ ഉസ്മാന്‍ (45), തയ്യുള്ളതില്‍ ബീരാന്‍ (40) എന്നിവര്‍ക്കെതിരെയാണ് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ തടയല്‍ നിയമപ്രകാരം നാദാപുരം പൊലീസ്…

3 years ago

ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത്‍ മുഖ്യമന്ത്രി‍യാകും; തിങ്കളാഴ്ച സത്യപ്രതിജ്ഞ

അഹമ്മദാബാദ് : ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തെരഞ്ഞെടുത്തു. കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമര്‍ ആണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്. ഞായറാഴ്ച ചേര്‍ന്ന ബിജെപി…

3 years ago

പൊന്നോമനകള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിക്കുന്നതു കണ്ടു നില്‍ക്കേണ്ടി വന്ന അച്ഛന്‍ ജീവനൊടുക്കി

ചെന്നൈ: പൊന്നോമനകള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിക്കുന്നതു കണ്ടുനില്‍ക്കേണ്ടി വന്ന അച്ഛന്‍ മക്കളുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചതിനു പിന്നാലെ ജീവനൊടുക്കി. വെല്ലൂര്‍ ആമ്പൂരിലെ കുന്നിന്‍ മുകളിലെ ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥിക്കെത്തിയ…

3 years ago