latest malayalam n

ഞായറാഴ്ചത്തെ ലോക്ക്ഡൗണ്‍ തുടരുമോ? കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളില്‍ തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. രാത്രി കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും തുടരണോയെന്ന് ഇന്ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന…

3 years ago

കോവിഡ് തരംഗം, കുംഭമേള വെട്ടിച്ചുരുക്കണമെന്ന് പ്രധാനമന്ത്രി; പ്രതീകാത്മക ചടങ്ങുകള്‍ മതി

ന്യൂഡല്‍ഹി ; രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ലക്ഷക്കണക്കിന് പേര്‍ പങ്കെടുക്കുന്ന ഉത്തരാഖണ്ഡിലെ കുംഭമേള വെട്ടിച്ചുരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് സംബന്ധിച്ച്‌ ജുന അഖാഡയുടെ നേതൃത്വം…

3 years ago

കോവിഡ് ബാധ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മരിച്ചു

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കോവിഡ് ബാധിച്ച്‌ മരിച്ചു. ശ്രീവില്ലിപുത്തൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച പി.എസ്.ഡബ്ല്യു മാധവറാവുവാണ് മരിച്ചത്. കഴിഞ്ഞ മാസമാണ് രോഗബാധിതനായത്.…

3 years ago

മന്‍സൂര്‍ വധക്കേസ് പ്രതി രതീഷിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസ് പ്രതി രതീഷ് കൂലോത്തിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കണ്ണൂര്‍ സിറ്റി ക്രൈംബ്രാഞ്ചില്‍ നിന്നും സ്റ്റേറ്റ്‌ ്രൈകംബ്രാഞ്ചിന് അന്വേഷണച്ചുമതല കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി…

3 years ago

അന്തരിച്ച സി.പി.എം നേതാവ് കുഞ്ഞനനന്തന്‍റെ പേര് വോട്ടര്‍ പട്ടികയില്‍

അന്തരിച്ച സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തന്റെ പേര് വോട്ടര്‍പട്ടികയില്‍. കുഞ്ഞനന്തന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും നീക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നാണ് തെളിഞ്ഞതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി…

3 years ago

ലൗ ജിഹാദ് എന്നത് പച്ചയായ യാഥാര്‍ത്ഥ്യം;ജോസ് കെ.മാണിക്ക് പിന്തുണയുമായി കെ.സി.ബി.സി

കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി കേരളകോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിയാണ് വീണ്ടും ലൗ ജിഹാദ് ചര്‍ച്ചയിലേക്ക് കൊണ്ടുവന്നത്. ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കണമെന്നാണ് അദ്ദേഹം…

3 years ago

പട്ടരുടെ മട്ടണ്‍ കറി തങ്ങളുടെ സമുദായത്തിന് അപമാനമുണ്ടാക്കുന്നതെന്ന് കേരള ബ്രാഹ്മണ സഭ

റിലീസിനൊരുങ്ങുന്ന മലയാളസിനിമ ‘പട്ടരുടെ മട്ടണ്‍ കറി’ തങ്ങളുടെ സമുദായത്തിന് അപമാനമുണ്ടാക്കുന്നതെന്ന് കേരള ബ്രാഹ്മണ സഭ.അര്‍ജുന്‍ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്‍ത ‘പട്ടരുടെ മട്ടണ്‍ കറി’ എന്ന ചിത്രത്തിനെതിരെയാണ്…

3 years ago

നെന്മമരം ഒരു ലൈവിട്ടാൽ ഏകദേശം നാലഞ്ചു ലക്ഷം വോട്ട് കിട്ടും,ഫിറോസിനെ ട്രോളി ഹരീഷ് വാസുദേവന്‍

തിരുവനന്തപുരം: തവനൂരില്‍ മന്ത്രി കെടി ജലീലിനെതിരെ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്ബില്‍ മത്സരിക്കുമെന്ന് ഉറപ്പായിരിക്കെ യുഡിഎഫിനെയും ഫിറോസിനെയും പരിഹസിച്ച്‌ അഡ്വ. ഹരീഷ് വാസുദേവന്‍. തവനൂരില്‍ ജയിക്കാന്‍ വേണ്ടത്…

3 years ago