leggings

ലെഗ്ഗിൻസ് ധരിച്ചു വന്നു; പ്രധാന അദ്ധ്യാപിക അപമാനിച്ചതായി അദ്ധ്യാപികയുടെ പരാതി

മലപ്പുറം : മലപ്പുറത്ത് സ്‌കൂളിൽ ലെഗ്ഗിൻസ് ധരിച്ചുവന്ന അദ്ധ്യാപികയെ അപമാനിച്ച് പ്രധാനാദ്ധ്യാപിക. എടപ്പറ്റ സികെഎച്ച്എം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സരിത രവീന്ദ്രനാഥ് ആണ് പ്രധാനാദ്ധ്യാപികയായ റംലത്തിനെതിരെ…

2 years ago