leopard

തൃശൂരിലും പത്തനംതിട്ടയിലും പുലിയിറങ്ങി,വളർത്തുനായയെ കൊന്നു

തൃശൂർ അതിരപ്പിള്ളിയിലും പത്തനംതിട്ട പോത്തുപാറയിലും പുലിയിറങ്ങി. ആതിരപ്പള്ളി പുളിയിലപ്പാറ ജംഗ്ഷന് സമീപമാണ് പുലി ഇറങ്ങിയത്. പത്തനംതിട്ടയിലിറങ്ങിയ പുലി വളർത്തുനായയെ കടിച്ചു കൊന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അതിരപ്പിള്ളിയിൽ…

1 month ago

കൊല്ലങ്കോട് പുലി ചത്തത് ഹൃദയാഘാതം മൂലം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ പുലി ചത്തത് ആന്തരിക രക്തസ്രാവം മൂലം ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കമ്പിവേലിയില്‍ കുരുങ്ങിയത് പുലിയുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു. രക്ഷപ്പെടാനുള്ള…

1 month ago

കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് കൂട്ടിലാക്കി വനംവകുപ്പ് ഉദ്യോ​ഗസ്ഥർ

പാലക്കാട്: കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ കൂട്ടിലാക്കി. മയക്കുവെടി വെച്ച ശേഷമാണ് ആര്‍ആര്‍ടി സംഘം പ്രദേശത്ത് ഭീതി പടര്‍ത്തിയ പുലിയെ കൂട്ടിലാക്കിയത്. പുലിയെ തിരികെ കാട്ടിലേക്ക് തന്നെ…

1 month ago

വയനാട് കിണറ്റിൽ വീണ കടുവയെ മയക്കുവെടിവെച്ചു പുറത്തെടുത്തു, ആരോഗ്യവാനായ കടുവയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റും

കല്‍പറ്റ: വയനാട് മൂന്നാനക്കുഴിയില്‍ കിണറ്റില്‍ വീണ കടുവയെ മണിക്കൂറുകളോളം നീണ്ട ശ്രത്തിനൊടുവിൽ പുറത്തെടുത്തു . വനംവകുപ്പും നാട്ടുകാരും ചേർന്ന് കടുവയെ മയക്കുവെടി വച്ച് മയക്കി വലയിലാക്കി പുറത്തെത്തിക്കുകയായിരുന്നു.…

3 months ago

കോഴിക്കോട് വീണ്ടും പുള്ളിപ്പുലിയുടെ സാന്നിധ്യം, ഭീതിയൊഴിയുന്നില്ല

കോഴിക്കോട്: നാട്ടുകാരുടെ ഉറക്കംകെടുത്തി പുള്ളിപ്പുലി വീണ്ടും കോഴിക്കോട്. കോടഞ്ചേരി കണ്ടപ്പൻചാലിൽ മേഖലയിലാണ് പുള്ളിപ്പുലിയെ കണ്ടത്. പുലിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതി‍‌ഞ്ഞു. വനം വകുപ്പ് കൂട് സ്ഥാപിച്ച് പുലിയെ…

4 months ago

പൊന്മുടിയിൽ പുള്ളിപ്പുലി, പ്രദേശത്ത് ജാ​ഗ്രതാ നിർദ്ദേശം

തിരുവനന്തപുരം : പൊന്മുടിയിൽ പുള്ളിപ്പുലിയിറങ്ങിയാതായി പോലീസ്. ഇന്ന് രാവിലെ 8.30-ഓടെ പൊന്മുടി പോലീസ് സ്റ്റേഷന്റെ മുന്നിലാണ് പുലിയെ കണ്ടത്. പുലി റോഡിൽ നിന്ന് കാട്ടിലേക്ക് കയറുന്നത് പോലീസ്…

6 months ago

കണ്ണൂരിൽ കൂട്ടിലാക്കിയ പുലി യാത്രാ മധ്യേ ചത്തു

കണ്ണൂര്‍: മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ പാനൂര്‍ പെരിങ്ങത്തൂരില്‍ കിണറ്റില്‍നിന്നു വനംവകുപ്പ് പുറത്തെടുത്ത പുലി വയനാട്ടിലേക്കുള്ള യാത്രാ മധ്യേ ചത്തു. അണിയാരത്തെ സുധീഷിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ ബുധനാഴ്ച രാവിലെ 9.30-നായിരുന്നു…

7 months ago

കണ്ണൂരിൽ കിണറ്റിൽ വീണ പുലിയെ കൂട്ടിലാക്കി

കണ്ണൂർ: പാനൂർ പെരിങ്ങത്തൂരിൽ വീട്ടുകിണറ്റിൽ വീണ പുലിയെ മയക്ക് വെടിവച്ച് പിടികൂടി,അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത് ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. രാവിലെ ശബ്ദം കേട്ട്…

7 months ago

വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണം, ഏഴ് വയസുകാരനു ഗുരുതര പരിക്ക്

പാലക്കാട്. വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ ഏഴ് വയസുകാരനു ഗുരുതര പരിക്ക്. അസം സ്വദേശികളായ തൊഴിലാളി ദമ്പതികളുടെ മകനാണ് പരിക്കേറ്റത്. വൈകിട്ട് ആറു മണിയോടെ തിരുവുണ്ട എസ്റ്റേറ്റിലാണ് സംഭവം.…

8 months ago

നാല് ദിവസം ബെംഗളൂരു നഗരത്തെ വിറപ്പിച്ച പുലി, പിടികൂടാനുള്ള ശ്രമത്തിനിടെ വെടിയേറ്റ് ചത്തു

ബെംഗളൂരു. ബെംഗളൂരു നഗരത്തില്‍ നാല് ദിവസമായി ഭീതി പടര്‍ത്തിയിരുന്ന പുലിയെ പിടികൂടാനുള്ള ശ്രമത്തിനിടെ വെടിയേറ്റ് ചത്തു. പുലി വനംവകുപ്പ് ഉദ്യോഗസ്ഥരെ അക്രമിച്ചതോടെയാണ് വെടിവെച്ചത്. തുടര്‍ന്ന് പുലിയെ മൃഗാശുപത്രിയില്‍…

8 months ago