Lock Down

ലോക്ഡൗണ്‍ ലംഘിച്ച് ആദി കുര്‍ബാന; പള്ളി വികാരി അറസ്റ്റില്‍

കൊച്ചി : കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ പളളിയില്‍ ആദി കുര്‍ബാന ചടങ്ങ് നടത്തിയതിന് വൈദികന്‍ അറസ്റ്റില്‍. പള്ളി വികാരി ഫാ. ജോര്‍ജ് പാലമറ്റത്തിനെയാണ് പോലീസ് അറസ്റ്റ്…

3 years ago

സംസ്ഥാനത്ത് ലോക്ക്‌ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടി; ഇളവുകളുണ്ടാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് വരെ ലോക്ക്‌ഡൗണ്‍ നീട്ടി. നിലവിലെ സാഹചര്യത്തില്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ ഒരാഴ്‌ചകൂടി നീട്ടാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായത്. രോഗസ്ഥീരകരണനിരക്ക്…

3 years ago

ഡല്‍ഹിയില്‍ മെയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടി; ജൂണ്‍ ഒന്ന് മുതല്‍ ഘട്ടം ഘട്ടമായി തുറക്കും

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയെങ്കിലും രാജ്യതലസ്ഥാനത്ത് ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി. ഈസമയത്ത് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ വീണ്ടും സ്ഥിതിഗതികള്‍ വഷളാവുമെന്ന് കണ്ടാണ് ലോക്ക്ഡൗണ്‍ ഈ മാസം…

3 years ago

കര്‍ണാടകയില്‍ വീണ്ടും ലോക്ക്ഡൗണ്‍ നീട്ടി

ബംഗളൂരു: കോവിഡ്​ വ്യാപനത്തിന്റെ സാഹചര്യത്തില്‍ കര്‍ണാടകയില്‍ ലോക്​ഡൗണ്‍ 14 ദിവസത്തേക്ക്​ കൂടി നീട്ടി. മേയ്​ 24 മുതല്‍ ജൂണ്‍ ഏഴുവരെയാണ്​ ലോക്​ഡൗണ്‍ നീട്ടിയിരിക്കുന്നത്​. മുതിര്‍ന്ന മന്ത്രിമാരും ചീഫ്​…

3 years ago

സംസ്ഥാനത്ത് ലോക് ഡൗൺ 30 വരെ നീട്ടി; മൂന്ന് ജില്ലകളിലെ ട്രിപ്പിൾ ലോക്ക് ഡൗൺ നാളെ അവസാനിക്കും

കൊറോണ വ്യാപനം രൂക്ഷമായി തുടരുന്നതിനാൽ സംസ്ഥാനത്ത് ലോക് ഡൗൺ ഈ മാസം 30 വരെ നീട്ടി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം തിരുവനന്തപുരം, എറണാകുളം,…

3 years ago

കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞാല്‍ മാത്രമേ ലോക്ഡൗണ്‍ ഇളവ് അനുവദിക്കാനാവു: മുഖ്യമന്ത്രി

പുതിയ രോഗികളുടെ എണ്ണം കുറഞ്ഞാല്‍ മാത്രമേ ലോക്ഡൗണ്‍ ഇളവ് ആലോചിക്കാനാകൂവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയശേഷം കൊവിഡ് വ്യാപനം കുറഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ…

3 years ago

അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍: ജി​ല്ല​ക​ളു​ടെ അ​തി​ര്‍​ത്തി​ക​ള്‍ അ​ട​യ്ക്കും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ത​ലു​ള്ള തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ നി​ല​വി​ല്‍ വ​രും. ഈ ​ജി​ല്ല​ക​ളു​ടെ അ​തി​ര്‍​ത്തി​ക​ള്‍ പോ​ലീ​സ് അ​ട​യ്ക്കും.…

3 years ago

കോവിഡ്; ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടി

ന്യൂഡല്‍ഹി: കോവിഡ് വ്യാപന സാഹചര്യത്തില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ ലോക്ഡൗണ്‍ മേയ് 24 വരെ നീട്ടി. മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളാണ് ഇക്കാര്യമറിയിച്ചത്. രണ്ടാം കോവിഡ് വ്യാപനം രൂക്ഷമായതിനെ…

3 years ago

ലോ​ക്ഡൗ​ണ്‍ മെ​യ് 23 വ​രെ നീ​ട്ടി; നാ​ല് ജി​ല്ല​ക​ളി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ണ്‍ മെ​യ് 23 വ​രെ നീ​ട്ടി. തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ 16 ന് ​ശേ​ഷം ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി…

3 years ago

സംസ്ഥാനത്ത് മെയ് 8-16 വരെ ലോക്ക്ഡൗൺ

സംസ്ഥാനത്ത് മെയ് 8-16 വരെ ലോക്ക്ഡൗൺ. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനാണ് നീക്കം. ഒമ്പത്…

3 years ago