lottery fraudulent

ലോട്ടറി ടിക്കറ്റിന്റെ അവസാന നമ്പർ തിരുത്തി പണം തട്ടി, പ്രതി പിടിയിൽ

കൊല്ലം : വിജയത്തുക കിട്ടുന്നതിനായി ലോട്ടറി ടിക്കറ്റിന്റെ അവസാന നമ്പർ തിരുത്തി പണം തട്ടിയ സംഭവത്തിൽ പ്രതി പിടിയിൽ. കടയ്‌ക്കലിലാണ് സംഭവം. വലിയങ്കോട് സ്വദേശി മനുവാണ് അറസ്റ്റിലായത്.…

7 months ago