Lottery

ഫ്രാൻസിസിനെ തേടിയെത്തി ഭാ​ഗ്യദേവത, വിറ്റുപോകാത്ത ടിക്കറ്റിന് ഒരു കോടി

വിറ്റുപോകാത്ത ടിക്കറ്റിന് ഒരുകോടി രൂപ ഒന്നാം സമ്മാനം. ലോട്ടറി കച്ചവടക്കാരനായ കടങ്ങോട് പഞ്ചായത്തിലെ പാഴിയോട്ടുമുറി കുളങ്ങര വീട്ടിൽ ഫ്രാൻസിസി (68) നാണ് അപ്രതീക്ഷിത സൗഭാ​ഗ്യം കൈവന്നത്. ബുധനാഴ്ച…

3 months ago

ഒരു കോടിയുടെ ഭാഗ്യം മീൻവിൽപനക്കാരന്, സമ്മാനമടിച്ചത് കടമായി വാങ്ങിയ ലോട്ടറി ടിക്കറ്റിന്

10 രൂപ നല്‍കി ബാക്കി 240 രൂപ കടം പറഞ്ഞു വാങ്ങിയ ലോട്ടറികളിലൊന്നില്‍ ഭാഗ്യം വിരുന്നെത്തി. അയിലൂര്‍ തിരുവഴിയാട്‌ ചിറപ്പുറം വീട്ടില്‍ സുലൈമാന്റെ മകന്‍ മജീദിന്‌ സംസ്‌ഥാന…

5 months ago

ലോട്ടറി വിറ്റ് ഉപജീവിന മാർ​ഗം കണ്ടെത്തുന്ന ബ്രാഹ്മണ സ്ത്രീയും മകളും

തിരുവനന്തപുരം കരമന മൈലാടിപ്പാറ ​ന​ഗരത്തിൽ ലോട്ടറി വിറ്റ് ജീവിതം നയിച്ച് ബ്രാഹ്മണ കുടുംബം. സമൂഹത്തിൽ ഏറ്റവും ഉന്നതമായ രീതിയിൽ ജീവിക്കുന്നവരാണ് ബ്രാഹ്മണരെങ്കിലും ഇപ്പോൾ അവരിലും കഷ്ടപ്പെടുന്ന നിരവധിയാളുകളുണ്ട്.…

6 months ago

TE 230662, ഓണം ബമ്പർ നറുക്കെടുത്തു

തിരുവനന്തപുരം: 25 കോടി രൂപ ഒന്നാംസമ്മാനം നല്‍കുന്ന ഓണം ബംബര്‍ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 25 കോടി TE 230662 എന്ന നമ്പറിനാണ്. കോഴിക്കോട് വിറ്റ…

8 months ago

ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ബഹിഷ്‍കരിക്കും, ഓഗസ്റ്റ് രണ്ടിന് ലോട്ടറി ബന്ദ്

ലോട്ടറി ടിക്കറ്റുകളുടെ സമ്മാനം വർധിപ്പിക്കുക, ഫിഫ്റ്റി ടിക്കറ്റിന്റെ വില 40 രൂപയാക്കുക, ടിക്കറ്റ് വില ഏകീകരിക്കുക, 10,000 രൂപക്ക് മുകളിലുള്ള സമ്മാനങ്ങൾക്ക് നികുതി ഏർപ്പെടുത്തിയ നടപടി പിൻവലിക്കുക…

10 months ago

ഭാഗ്യദേവത കടാക്ഷിച്ചു, ക്ഷീര കർഷകന് ലഭിച്ചത് 75 ലക്ഷത്തിന്റെ ലോട്ടറി

മലപ്പുറം: മലപ്പുറത്തെ ക്ഷീര കർഷകനായ അയ്യപ്പനെ തേടിയെത്തിയത് 75 ലക്ഷത്തിന്റെ ഭാ​ഗ്യം. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് പെരിന്തൽമണ്ണയ്ക്കടുത്ത് ആനമങ്ങാട്…

10 months ago

ഒരു ലോട്ടറി അടിച്ചാൽ മനുഷ്യൻ ഓന്ത് പോലെ നിറം മാറുമോ? കോടികള്‍ അടിച്ച ഭാര്യ ഭർത്താവിനെ ഞെട്ടിച്ചു.

മനുഷ്യൻ പെട്ടെന്നാണ് മനസ്സ് മാറുന്നത്. 'ഓന്തിന്റെ സ്വഭാവം' എന്നൊക്കെ ഇതിനെ കേരള മണ്ണിൽ പറയാറുണ്ട്. ഇത്തരം ഒരു അനുഭവം പോലും ജീവിതത്തിൽ തിരിച്ചറിയാത്ത മനുഷ്യൻ ഉണ്ടാവില്ല എന്ന്…

1 year ago

75ലക്ഷം രൂപ ലോട്ടറി അടിച്ച അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് പൊലീസ് സ്‌റ്റേഷനിൽ

കൊച്ചി: 75 ലക്ഷം രൂപയുടെ ലോട്ടറി തനിക്ക് അടിച്ചെന്ന് അറിഞ്ഞ അന്യസംസ്ഥാന തൊഴിലാളി ആദ്യം ഓടിയെത്തിയത് പൊലീസ് സ്‌റ്റേഷനിൽ. മൂവാറ്റുപുഴയിലാണ് സംഭവം. കൊൽക്കത്ത സ്വദേശിയായ എസ് കെ…

1 year ago

കൊച്ചിയിൽ ലോട്ടറികട കമ്യൂണിസ്റ്റുകാരൻ കത്തിച്ചു, മുതലാളിത്തം അവസാനിക്കാൻ

എറണാകുളം തൃപ്പൂണിത്തുറയിൽ പെട്രോളൊഴിച്ച് ലോട്ടറിക്കടക്ക് തീയിട്ടു. രാ‍‍ജേഷ് ടി എസ് എന്ന വ്യക്തിയാണ് ലോട്ടറിക്കടക്ക് തീയിട്ടത്. കുത്തക മുലാളിത്തം അവസാനിപ്പിച്ച് കമ്മ്യൂണിസം വരാനായി ലോട്ടറി കടക്ക് തീയിടുുമെന്ന്…

1 year ago

ലോട്ടറി അടിച്ചു ; പുറത്തറിഞ്ഞാൽ ആക്രമിക്കപ്പെടുമെന്ന ഭയത്തിൽ യുവതി പോലീസിൽ അഭയം തേടി

കൊൽക്കത്ത: ലോട്ടറി അടിച്ചെന്ന് അറിഞ്ഞ യുവതി പോലീസിൽ അഭയം തേടി . പശ്ചിമ ബംഗാളിലെ അസൻസോളിലാണ്‌ സംഭവം. ലോട്ടറി അടിച്ച വിവരം അറിഞ്ഞാൽ ആദ്യം ഓടി ചെല്ലുന്നത്…

1 year ago