love trap

സ്‌കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് കുടുക്കി; നാല് ലക്ഷവും സ്വർണവും കൈക്കലാക്കി , പ്രതി പിടിയിൽ

കൊച്ചി: സ്‌കൂൾ വിദ്യാർത്ഥിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയംനടിച്ച് വശത്താക്കി ലക്ഷങ്ങൾ കൈക്കലാക്കിയ പ്രതി പിടിയിൽ. കണ്ണൂർ നീർച്ചാൽ ജുമാ മസ്ജിദിന് സമീപം മുസ്തഫ മൻസിലിൽ മുഹമ്മദ് അജ്മലാണ്…

1 year ago