lunch scheme

കുട്ടികൾക്കായുള്ള ഉച്ചഭക്ഷണ പദ്ധതിക്ക് കാശില്ല, ഞങ്ങൾ ഇനിയും കാറുകാർ വാങ്ങും, ടൂറും പോകും?

സർക്കാർ ആവശ്യമായ ഫണ്ട് നൽകാത്തതിനാൽ സംസ്ഥാനത്ത് സ്കൂളുകളിൽ നടന്നു വന്ന കുട്ടികൾക്കായുള്ള ഉച്ചഭക്ഷണ പദ്ധതി അവതാളത്തിലായി. കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി ഫണ്ട് നൽകാൻ കഴിയാതെ അവസ്ഥയിലാണ് സംസ്ഥാന സർക്കാർ.…

2 years ago