m m hassan

കോട്ട് തയ്പ്പിച്ചു വെച്ചവർ തല്‍ക്കാലം ഊരി വെച്ചേക്കാൻ തരൂരിനോട് നേതാക്കള്‍

തിരുവനന്തപുരം. ശശി തരൂരിനെതിരെ പരോക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ആര്‍ക്കും മുഖ്യമന്ത്രിയാകാനും പ്രധാനമന്ത്രിയാകാനും ആഗ്രഹിക്കാം. എന്നാല്‍ അതെല്ലാം പുറത്തു പറഞ്ഞുകൊണ്ടു നടക്കരുത്. നേതാക്കളെ സൃഷ്ടിക്കുന്നത് ജനങ്ങളാണ്…

1 year ago