വ്യത്യസ്തമായ ഗാനങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ ഗായകനാണ് എംജി ശ്രീകുമാര്‍. സംഗീത കുടുംബത്തില്‍ ജനിച്ച അദ്ദേഹം ചെറുപ്പത്തില്‍ തന്നെ പിന്നണി ഗാനരംഗത്തേക്കെത്തിയിരുന്നു. എം.ജി.ശ്രീകുമാറിന് ഇന്ന് 67ാം പിറന്നാളാണ്.…