m swaraj

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

കൊച്ചി: തൃപ്പൂണുത്തുറ തെരഞ്ഞെടുപ്പു കേസിൽ സുപ്രീം കോടതിയെ സമീപിച്ച് എം. സ്വരാജ്. യുഡിഎഫ് എംഎല്‍എ കെ ബാബുവിന്റെ വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിയതിനെതിരെയാണ് സുപ്രീംകോടതിയില്‍ അപ്പീല്‍…

2 months ago

എം സ്വരാജിന് തിരിച്ചടി, തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ കെ ബാബുവിന് ആശ്വാസമായി ഹൈക്കോടതി വിധി

കൊച്ചി: ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടം നടന്ന തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ ബാബുവിന്റെ വിജയം കേരള ഹൈക്കോടതി ശരിവച്ചു. എതിർ സ്ഥാനാർത്ഥി സിപിഎം…

3 months ago

അയ്യപ്പന്റെ ചിത്രം തെരഞ്ഞെടുപ്പിന് ഉപയോഗിച്ചെന്ന ആരോപണം; കെ. ബാബുവിനെതിരായ ഹർജിയിൽ വിധി ഇന്ന്

തൃപ്പൂണിത്തുറ എം.എൽ.എ കെ.ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.സ്വരാജ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് പി.ജി അജിത്കുമാറാണ് കേസിൽ വിധി പറയുക. തൃപ്പൂണിത്തുറ…

3 months ago

വർത്തമാന കാലഘട്ടത്തിൽ കുത്തിത്തിരുപ്പ് ഇല്ലാത്ത, മറിച്ചൊരു ആദരാഞ്ജലി പോസ്റ്റ്‌ നിങ്ങൾ പ്രതീക്ഷിച്ചിരുന്നുവോ നിഷ്‌ക്കളങ്കരേ??

കൊയിലാണ്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ച് സിപിഎം നീക്കം നടത്തിയിരുന്നു. മുൻ എംഎൽഎ എം സ്വരാജ് ഉൾപ്പെടെയുള്ള പ്രമുഖരാണ് ആർഎസ്എസിനെതിരെ വ്യാജ…

4 months ago

എഎ റഹീമും എം സ്വരാജും കുറ്റക്കാർ, ഉമ്മൻചാണ്ടി സർക്കാരിനെതിരായ സമരവുമായി ബന്ധപ്പെട്ട കേസിൽ വിധി ഉച്ചയ്ക്ക്

തിരുവനന്തപുരം : വിദ്യാഭ്യാസ സമരം അക്രമാസക്തമായതുമായി ബന്ധപ്പെട്ട കേസില്‍ എ.എ. റഹീം എം.പിയും എം. സ്വരാജും കുറ്റക്കാർ. ഉമ്മൻ ചാണ്ടി സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരായ സമരം അക്രമത്തില്‍…

7 months ago

ടെൽ അവീവിൽ നിന്ന് ഇസ്രായേലും കോഴിക്കോട് നിന്ന് ശശി തരൂരും പാലസ്തീനെ ആക്രമിക്കുന്നുവെന്ന് എം സ്വരാജ്

കോഴിക്കോട് : ഇസ്രായേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെ ലോകജനത ഇസ്രായേൽ ജനതയ്‌ക്കൊപ്പമാണ്. എന്നാൽ ഭീകരവാദത്തെ അനുകൂലിക്കുന്നവർ ഹമാസിനെ പുകഴ്ത്തുകയാണ്. കേരളത്തിലും ഇതാണ് അവസ്ഥ. ഹമാസിനെ അനുകൂലിക്കുന്ന നിലപാടാണ്…

8 months ago

എല്ലാ അരാജുകളും സ്വരാജുകാളാവും..എല്ലാ സ്വാരാജുകളും അരാജുകളുമാവും, എം സ്വരാജിനെതിരെ ഹരീഷ് പേരടി

ഹമാസ് ഭീകരാക്രമണത്തെ നിരുപാധികം പിന്തുണച്ച സിപിഎം നേതാവ് എം.സ്വരാജിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി രം​ഗത്ത്. ഹമാസ് എന്തുതന്നെ ചെയ്താലും പാലസ്തീനെ തള്ളിപ്പറയുകയില്ലെന്ന് വ്യക്തമാക്കുന്നതാണ് സ്വരാജിന്റെ ഫേസ്ബുക്ക്…

9 months ago

എല്ലാ അരാജുകളും സ്വരാജുകാളാവും, എല്ലാ സ്വരാജുകളും അരാജുകളുമാവും, ഹമാസിനെ പിന്തുണച്ച സ്വരാജിനെതിരെ ഹരീഷ് പേരടി

ഇസ്രായേലിൽ നുഴഞ്ഞുകയറി പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും ഉൾപ്പടെ കൂട്ടക്കുരുതി നടത്തിയ ഹമാസ് ഭീകരാക്രമണത്തെ പിന്തുണച്ച സിപിഎം നേതാവ് എം.സ്വരാജിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി. ഹമാസ് എന്തുതന്നെ ചെയ്താലും…

9 months ago

പലസ്തീനികൾ നിരപരാധികൾ, അനീതി കാട്ടിയത് അവരോട്, നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് എം സ്വരാജ്

ഇസ്രയേൽ – ഹമാസ് യുദ്ധതതിൽ പലസ്തീനു പിന്തുണ പ്രഖ്യാപിച്ച് സിപിഎം നേതാവ് എം.സ്വരാജ് രം​ഗത്ത്. എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും പലസ്തീനികൾ നിരപരാധികളാണെന്ന് എം.സ്വരാജ് പറഞ്ഞു. ഏതു യുദ്ധവും…

9 months ago

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ കെ.ബാബുവിന് തിരിച്ചടി, ഹൈക്കോടതി നടപടികൾ തുടരാമെന്ന് സുപ്രീം കോടതി ഉത്തരവ്

ന്യൂഡല്‍ഹി. തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിലെ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന കെ ബാബു എംഎല്‍എയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസ് ഹൈക്കോടതിയില്‍ തുടരാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കെ.…

10 months ago