madhav gadgil

മു​ന്ന​റി​യി​പ്പു​ക​ള്‍​ ശ്രദ്ധിച്ചില്ല, കേ​ര​ളം ദു​ര​ന്ത​ഭൂ​മി​യാ​യി മാ​റി​: മാ​ധ​വ് ഗാ​ഡ്ഗി​ല്‍

മും​ബൈ: തു​ട​ര്‍​ച്ച​യായുള്ള പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളി​ല്‍ കേ​ര​ളം ദു​ര​ന്ത​ഭൂ​മി​യാ​യി മാ​റി​യി​രി​ക്കു​ന്നു​വെ​ന്ന് മാ​ധ​വ് ഗാ​ഡ്ഗി​ല്‍ വ്യക്തമാക്കി. ദു​ര​ന്ത​ങ്ങ​ള്‍ കാ​ണേ​ണ്ടി​വ​രു​മെ​ന്നു താ​ന്‍ നേ​ര​ത്തേ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. പ​ശ്ചി​മ​ഘ​ട്ടം സം​ര​ക്ഷി​ക്ക​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ട് സമര്‍പ്പിച്ചു. പക്ഷെ ആ…

3 years ago