mahadev app

ദുബായിലേക്ക് പോകാന്‍ നിര്‍ദേശിച്ചത് ഭൂപേഷ് ബാഗേലെന്ന് മഹാദേവ് ബെറ്റിങ് ആപ്പ് ഉടമ

ന്യൂഡല്‍ഹി. മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ ഉയര്‍ന്ന കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ വെളിപ്പെടുത്തല്‍ നട്തി ആപ്പ് ഉടമ ശുഭം സോണി. സ്വയം ചിത്രീകരിച്ച്…

8 months ago