Mahakalika Yagam

ഭാരതത്തിലെ ആദ്യ മഹാ കാളികാ യാഗം, പൗർണ്ണമി കാവിൽ വിശേഷങ്ങളുമായി കർമ ന്യൂസ്

ഭാരതത്തിലെ ആദ്യ മഹാകാളികാ യാഗം തിരുവന്തപുരത്തുനിന്ന് 18 കിലോമീറ്റർ മാറി പൗർണ്ണമി കാവിൽ നടക്കുകയാണ്‌. അതോടൊപ്പം കേരളത്തിൽ ആദ്യമായാണ് കാലഭൈരവ ഹവനം നടക്കുന്നതും. ഭാരതത്തിലെ ശ്രേഷ്ഠ സന്യാസി…

2 years ago