Maharashtra

ദുരഭിമാനക്കൊല; ഗർഭിണിയെ പതിനേഴ് വയസ്സുള്ള സഹോദരനും അമ്മയും ചേർന്ന് കഴുത്തറുത്ത് കൊന്നു

മഹാരാഷ്ട്രയിലെ ഔറംഗബാദിൽ പ്രണയച്ച് വിവാഹം കഴിച്ച ഗർഭിണിയായ യുവതിയെ(19) സഹോദരനും അമ്മയും ചേർന്ന് കഴുത്തറുത്ത് കൊന്നു. ദുരഭിമാനക്കൊല നടക്കുമ്പോൾ ഭർത്താവ് വീട്ടിലുണ്ടായിരുന്നു. ജൂൺ 21 നു ഇവരുടെ…

2 years ago

മഹാരാഷ്ട്രയിലും ഒമിക്രോൺ സ്ഥിരീകരിച്ചു; രാജ്യത്തെ ആകെ കേസ് നാലായിf

മുംബൈ: മഹാരാഷ്ട്രയിലും കൊവിഡ് വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. കർണാടകയ്ക്കും ഗുജറാത്തിനും പിന്നാലെയാണ് മഹാരാഷ്ട്രയിലും ഒമിക്രോൺ സ്ഥിരീകരിക്കുന്നത്. മുംബൈയിലെ കല്ല്യാൺ ഡോംബിവാലി മുൻസിപ്പൽ പ്രദേശത്ത് ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ആളിലാണ്…

2 years ago

“മഹാരാഷ്ട്ര സർക്കാരിന്റെ ആയുസ് മാർച്ചുവരെ മാത്രം” വിവാദത്തിനു തിരികൊളുത്തി കേന്ദ്രമന്ത്രി നാരായണ്‍ റാണെ

മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തി കേന്ദ്രമന്ത്രി നാരായണ്‍ റാണെ. മഹാരാഷ്ട്ര സർക്കാരിനെതിരെ അട്ടിമറി ഭീഷണി മുഴക്കിയ അദ്ദേഹം സർക്കാരിന്റെ ആയുസ് 2022 മാര്‍ച്ചോടെ അവസാനിക്കുമെന്ന് പറഞ്ഞു.…

2 years ago

ടൂത്ത്പേസ്റ്റിന് പകരം എലിവിഷം ഉപയോഗിച്ച് പല്ലുതേച്ചു; പതിനെട്ടുകാരിക്ക് ദാരുണാന്ത്യം

എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലാണ് സംഭവം. ധാരാവി സ്വദേശിയും 18കാരിയുമായ അഫ്സാനയാണ് മരിച്ചത്. രാവിലെ എഴുന്നേറ്റ് പല്ലുതേക്കാന്‍ പേസ്റ്റ് തിരഞ്ഞപ്പോള്‍ സമീപത്ത് വച്ചിരുന്ന എലിവിഷത്തിന്റെ…

3 years ago

കൊങ്കൺ മേഖലയിൽ കനത്ത മഴ തുടരുന്നു; ആറായിരം തീവണ്ടി യാത്രക്കാർ പാതിവഴിയിൽ കുടുങ്ങി

മഹാരാഷ്‌ട്രയിലെ കൊങ്കൺ മേഖലയിൽ തുടരുന്ന കനത്തമഴ നാശം വിതയ്‌ക്കുന്നു. താഴ്ന്ന പ്രദേശങ്ങളും നഗരമേഖലയും വെള്ളക്കെട്ടിൽ അമർന്നതായാണ് റിപ്പോർട്ട്. മുംബൈ, താനെ, പാൽഖർ, കോലാപ്പൂർ എന്ന ജില്ലകളും വെള്ളപ്പൊക്ക…

3 years ago

മരങ്ങളിൽ നിന്ന് ബ്ലാക്ക് ഫംഗസ് പടരുന്നു; വ്യാജ പ്രചാരണം വിശ്വസിച്ചു കൂട്ടത്തോടെ മരങ്ങൾ മുറിച്ചു മാറ്റി

മഹാരാഷ്ട്രയിലെ നാസിക്കിൽ മരങ്ങളിൽ നിന്നും ബ്ലാക്ക് ഫംഗസ് മനുഷ്യരിലേക്ക് പകരുമെന്ന വ്യാജ പ്രചാരണത്തിൽ വിശ്വസിച്ച് പ്രദേശത്തെ മരങ്ങൾ ജനങ്ങൾ മുറിച്ച് മാറ്റി. ഈർപ്പം കുറഞ്ഞ സ്ഥലത്ത് ഫംഗസ്…

3 years ago

എട്ട് വയസ്സുകാരനെ കൊണ്ട് കൊറോണ സെന്ററിലെ ശുചിമുറികള്‍ കഴുകിച്ചു

മഹാരാഷ്ട്രയില്‍ എട്ട് വയസ്സുകാരനെ കൊണ്ട് കൊറോണ സെന്ററിലെ ശുചിമുറികള്‍ കഴുകിച്ച സംഭവത്തില്‍ പഞ്ചായത്ത് സമിതി ജീവനക്കാരനെ ജില്ലാ ഭരണകൂടം സസ്‌പെന്റ് ചെയ്തു. മഹാരാഷ്ട്രയിലെ ബുള്‍ദാന ജില്ലയിലെ മരോഡ്…

3 years ago

കോവിഡ് കേസുകള്‍ തീവ്രം; മഹാരാഷ്ട്രയില്‍ മൂന്നാഴ്ചയെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണമെന്ന് ആരോഗ്യമന്ത്രി

കോവിഡ് നിയന്ത്രണങ്ങളഉടെ ഭാഗമായി മഹാരാഷ്ട്രയിലെ വാരാന്ത്യ ലോക്ക്ഡൗണ്‍ സമ്പൂര്‍ണമാണ്. മുംബൈയില്‍ നിരത്തുകള്‍ ഒഴിഞ്ഞുകിടക്കുന്നു. കടകമ്പോളങ്ങള്‍ അടച്ചിട്ടു. ആവശ്യ സര്‍വീസുകള്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. സിനിമ ചിത്രീകരണം നിയന്ത്രണങ്ങളോടെ അനുവദിച്ചിട്ടുണ്ട്.…

3 years ago

മഹാരാഷ്ട്ര സർക്കാർ കൂടുതൽ പ്രതിസന്ധിയിലേക്ക്; ‘പണപ്പിരിവ്’ വിവാദത്തിൽ ഗതാഗത മന്ത്രിയും

മഹാരാഷ്ട്ര സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കി എൻ.ഐ.എ കോടതിയിൽ വിവരങ്ങൾ എഴുതി നൽകി പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ. മന്ത്രിമാരുൾപ്പെട്ട ‘പണപ്പിരിവ്’ വിവാദത്തിൽ നൽകിയ കത്തിൽ ഗതാഗത മന്ത്രി…

3 years ago

24 മണിക്കൂറിനിടെ 132 മരണം, 28,699 പുതിയ രോഗികള്‍; മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28,699 പേര്‍ക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. 13,165 പേര്‍ കോവിഡ് മുക്തരായിരിക്കുന്നു. ഇന്ന്…

3 years ago