maharastra

മഹാരാഷ്ട്രയിൽ ഭരണമാറ്റത്തിനു പിന്നാലെ ഇന്ധന വില കുറച്ച് ഷിൻഡെ സർക്കാർ; പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കുറയും

മുംബൈ: മഹാരാഷ്ട്രയിൽ ഭരണമാറ്റത്തിനു പിന്നാലെ ഇന്ധന വില കുറച്ച് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ. പെട്രോൾ ലീറ്ററിന് 5 രൂപയും ഡീസൽ ലീറ്ററിന് മൂന്നു രൂപയുമാണ്…

2 years ago

മഹാരാഷ്ട്ര കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം; 10 രോഗികള്‍ വെന്തുമരിച്ചു

മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയില്‍ വന്‍ തീപിടുത്തം. 10 രോഗികള്‍ വെന്തുമരിച്ചു. അഹമ്മദ് നഗര്‍ സിവില്‍ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. രാവിലെ പതിനൊന്ന് മണിയോടെയാണ് ആശുപത്രിയിലെ ഐസിയുവില്‍ തീപിടിത്തം ഉണ്ടായത്.…

3 years ago

കല്‍ക്കരി ക്ഷാമം: പഞ്ചാബിലും മഹാരാഷ്ട്രയിലും താപവൈദ്യുതി നിലയങ്ങള്‍ അടച്ചു

ചണ്ഡീഗഢ്:കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ പതിമൂന്ന് താപവൈദ്യുത പ്ലാന്റ് യൂണിറ്റുകളും പഞ്ചാബില്‍ മൂന്ന് താപവൈദ്യുത നിലയങ്ങളും അടച്ചുപൂട്ടി. യൂണിറ്റുകളും പഞ്ചാബില്‍ മൂന്ന് താപവൈദ്യുത നിലയങ്ങളും അടച്ചുപൂട്ടി. …

3 years ago

ലഖിംപൂര്‍ ആക്രമണം; ബന്ദിന് ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര

മുംബൈ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ ഉണ്ടായ അക്രമത്തില്‍ അക്രമത്തില്‍ പ്രതിഷേധിച്ച്‌ ബന്ദിന് ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര. മഹാരാഷ്ട്രയിലെ പന്ത്രണ്ട് കോടി ജനങ്ങളും കര്‍ഷകരെ പിന്തുണക്കുമെന്ന് മന്ത്രി നവാബ് മാലിക്…

3 years ago

ഡെല്‍റ്റാ പ്ലസ് വകഭേദം: മഹാരാഷ്ട്രയില്‍ മൂന്ന് മരണം

മുംബൈ: കോവിഡ് വൈറസിന്റെ ഡെല്‍റ്റാ പ്ലസ് വകഭേദം മൂലം മഹാരാഷ്ട്രയില്‍ മൂന്ന് മരണങ്ങള്‍. രത്നഗിരി, മുംബൈ, റായ്ഗഡ് എന്നിവിടങ്ങളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്. സംസ്ഥാനത്ത് ഡെല്‍റ്റാ പ്ലസ് വകഭേദം…

3 years ago

കനത്ത മഴ, മഹാരാഷ്ട്രയില്‍ മണ്ണിച്ചിലില്‍ അഞ്ചു പേര്‍ മരിച്ചു ; 30 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

മുംബൈ : മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ചു പേര്‍ മരിച്ചു. 30 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. 15 പേരെ രക്ഷപ്പെടുത്തി. റായ്ഗഡ് ജില്ലയിലെ കലായ് ഗ്രാമത്തിലാണ്…

3 years ago

ഭര്‍ത്താവില്ലാതെങ്ങനെ ജീവിക്കും, കോവിഡ് മരണത്തിന് പിന്നാലെ ഭാര്യയും മൂന്ന് വയസുകാരനായ മകനും മുങ്ങി മരിച്ചു

മുംബൈ: അറിഞ്ഞും അറിയാതെയും പലരും കോവിഡ് 19 ന്റെ ഇരകളായി മാറുന്നു. മുബൈയില്‍ നിന്നാണ് അത്തരത്തില്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.ഭര്‍ത്താവ് കൊവിഡ് വന്നു മരിച്ചതില്‍…

3 years ago

മഹാരാഷ്ട്രയില്‍ ഇന്ന് മുതല്‍ 15 ദിവസത്തേക്ക് നിരോധനാജ്ഞ

മുംബൈ ; രാജ്യത്ത് കൊവിഡ് ഏറ്റവും തീവ്രമായ മഹാരാഷ്ട്രയില്‍ ഇന്ന് മുതല്‍ 15 ദിവസത്തേക്ക് നിരോധനാജ്ഞ. ഇന്ന് രാത്രി എട്ട് മണി മുതല്‍ നിയമം പ്രാബല്ല്യത്തില്‍ വരും. ലോക്ക്ഡൗണ്‍…

3 years ago

മഹാരാഷ്ട്ര വീണ്ടും ലോക്ക് ഡൗണിലേക്ക്; മ​ന്ത്രി​സ​ഭാ യോ​ഗം വി​ളി​ച്ച്‌ ഉ​ദ്ദ​വ്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് വീ​ണ്ടും കു​തി​ച്ചു​ക​യ​റു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ഉ​ദ്ദ​വ് താ​ക്ക​റെ പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ യോ​ഗം വി​ളി​ച്ചു. സം​സ്ഥാ​ന​ത്ത് ര​ണ്ടാം ലോ​ക്ഡൗ​ണി​നു​ള്ള സാ​ഹ​ച​ര്യം ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.…

3 years ago

പിടിവിട്ട് മഹാരാഷ്ട്ര; 36,000ത്തോളം പേര്‍ക്ക് കൊവിഡ്; മുംബൈയില്‍ മാത്രം അയ്യായിരത്തിന് മുകളില്‍

മുംബൈ:മഹാരാഷ്ട്രയില്‍ ഇന്ന് 35,952 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഒരു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന എറ്റവും ഉയര്‍ന്ന പ്രതിദിനവര്‍ധനയാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,444 പേര്‍ കോവിഡ്…

3 years ago