mahendragiri

ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തേകാൻ മഹേന്ദ്രഗിരി, അത്യാധുനിക ആയുധങ്ങളുമായി യുദ്ധക്കപ്പൽ നീറ്റിലിറങ്ങി

മുംബൈ: ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തേകാൻ ഇനി യുദ്ധക്കപ്പൽ മഹേന്ദ്രഗിരിയും. ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറിന്റെ ഭാര്യ സുദേഷ് ധൻകറാണ് യുദ്ധക്കപ്പൽ രാജ്യത്തിനായി സമ്മാനിച്ചത്. മുംബൈയിൽ നടന്ന ചടങ്ങിൽ ഉപരാഷ്‌ട്രപതി…

10 months ago