mainstory

ബന്ധുനിയമനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം; ബില്ല് തന്റെ പരിഗണനയ്ക്ക് വരുമ്പോള്‍ ഉചിതമായ നടപടി സ്വീകരിക്കും-ഗവര്‍ണര്‍

ന്യൂഡല്‍ഹി. സര്‍വകലാശാലകളില്‍ വലിയ ബന്ധുനിയമനത്തിന് വഴിയൊരുക്കുന്നതിനാണ് ചാന്‍സലറുടെ അധികാരം ഇല്ലാതാക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സെലക്ഷന് കമ്മിറ്റിയില്‍ മാറ്റം വരുത്തരുതെന്നും അദ്ദേഹം പറഞ്ഞു.…

2 years ago

അശോക് ഗെലോട്ടിനെ പ്രസിഡന്റാക്കാൻ നിർദ്ദേശം നൽകി സോണിയയും മക്കളും വിദേശത്തേക്ക്

കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മുതിർന്ന് കോൺഗ്രസ് നേതാവ് അശോക് ഗെലോട്ടിനെ നിയമിക്കാൻ സോണിയാ ഗാന്ധിയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ആദ്യ സൂചനകൾ പുറത്ത് വന്നു. എന്നാൽ പാർട്ടി…

2 years ago

ലോകായുക്ത ഭേദഗതി. സിപിഐ നിർദേശം അംഗീകരിച്ച് സർക്കാർ

ലോകായുക്ത ഭേദഗതിയിൽ സിപിഐയുടെ നിർദേശം അംഗീകരിച്ച് സർക്കാർ. ഔദ്യോഗിക ഭേദഗതിയായി ഉൾപ്പെടുത്തും. ആഭ്യന്തര സബ്ജക്ട് കമ്മിറ്റിയിൽ ആണ് തീരുമാനം. സബ്ജകട് കമ്മിറ്റിക്ക് വിട്ട ബില്ലാണ് ഭേദഗതിക്ക് തീരുമാനമായത്.…

2 years ago

EXCLUSIVE ചെമ്മണ്ണൂർ നിധിയും ചിറ്റ്സും പൊട്ടി പൊളിഞ്ഞു, ജനത്തിന്റെ കോടികൾ മുക്കി.

ചെമ്മണ്ണൂർ നിധിയും ചെമ്മണ്ണൂർ ചിറ്റ്സും പൊട്ടി. അയിര കണക്കിനു മലയാളികളുടെ ആയിര കണക്കിനു കോടികൾ നിക്ഷേപിച്ച ചെമ്മണ്ണൂർ നിധി, ചെമ്മണ്ണൂർ ചിറ്റ്സ് തകർന്നു എന്നും നിക്ഷേപകർക്ക് ചില്ലി…

2 years ago

‘ഇയാള് നമ്മളെ കുഴപ്പത്തിലാക്കും’; ആത്മഗതം സഭയില്‍ ജലീല്‍ സംസാരിക്കുന്നതിന് തൊട്ടുമുമ്പ്

തിരുവനന്തപുരം. കെടി ജലീല്‍ എംഎല്‍എ സര്‍ക്കാരിനെ കുഴപ്പത്തിലാക്കുമെന്ന് മുന്‍ മന്ത്രി കെകെ ശൈലജയുടെ ആത്മഗതം. നിയമസഭയില്‍ ലോകായുക്ത നിയമഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെയാണ് സംഭവം. കെകെ ശൈലജ സംസാരിക്കവെ…

2 years ago

ലോകായുക്ത ബില്‍ സഭയില്‍; ജുഡീഷ്യറിയ്ക്ക് മേലുള്ള കടന്നുകയറ്റമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം. പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെ സര്‍ക്കാര്‍ ലോകായുക്ത ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. നിയമമന്ത്രി പി രാജീവാണ് ബില്‍ അവതരിപ്പിച്ചത്. ലോകായുക്ത വിധി സര്‍ക്കാരിന് തള്ളാമെന്ന വ്യവസ്ഥ ജുഡീഷ്യറിക്ക് മേലുള്ള…

2 years ago

ശിവസേനയിലെ അധികാരത്തര്‍ക്കം; ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി. ശിവസേനയിലെ അധികാര തര്‍ക്കവും മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപികരണവുമായി ബന്ധപ്പെട്ട് വിവിധ ഹര്‍ജികള്‍ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ…

2 years ago

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തില്ല; പദ്ധതി നാടിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമാണ് മുഖ്യമന്ത്രി

തിരുവനന്തപുരം. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് തീരശോഷണത്തെക്കുറിച്ച് പഠിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കുവാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം പോലൂള്ള വലിയ പദ്ധതികള്‍ സംസ്ഥാനത്തിന്റെ വികസനത്തിന്…

2 years ago

സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല, ഭാവിയില്‍ അനുമതി തരേണ്ടിവരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം. കേരളത്തിന്റെ വികസനത്തിന് ഏറെ ആവശ്യമുള്ള പദ്ധതിയാണ് സില്‍വര്‍ലൈന്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് കേന്ദ്രസര്‍ക്കാര്‍ അനുതി നല്‍കാത്തത്. എന്നാല്‍ പദ്ധതിക്ക് കേന്ദ്രം…

2 years ago

ലോകായുക്ത നിയമഭേദഗതിയില്‍ സിപിഐ- സിപിഎം ധാരണ

തിരുവനന്തപുരം. ലോകായുക്ത നിയമഭേദഗതിയില്‍ 14-ാം വകുപ്പിലെ സിപിഐയുടെ ഭേദഗതി സിപിഎം അംഗീകരിച്ചു. ലോകായുക്ത വിധി മുഖ്യമന്ത്രിക്കെതിരെയാണെങ്കില്‍ സഭയില്‍ വച്ച് തീരുമാനം എടുക്കണമെന്നതാണ് പ്രധാന തിരുത്ത്. ഉത്തരവ് മറ്റ്…

2 years ago