mala

തൃശൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി, കൊലപാതക വിവരം മറച്ചുവെച്ച് കുട്ടികളെ സ്വന്തം വീട്ടിലെത്തിച്ചു

തൃശൂർ: ത്യശ്ശൂരിൽ ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. മാള പിണ്ടാണിയിലാണ് സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. പിണ്ടാണി സ്വദേശി റഹ്മത്ത് ആണ് കൊല്ലപ്പെട്ടത്.…

4 years ago