malappuram latest news

തൃക്കാക്കര നഗരസഭയിലെ ഓണ സമ്മാനം: തെളിവ് പുറത്ത് വിട്ട് കൗണ്‍സിലര്‍മാര്‍

കൊച്ചി : തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഓണാഘോഷത്തോടനുബന്ധിച്ച്‌ വിതരണം ചെയ്ത ഓണക്കോടിക്കൊപ്പം പതിനായിരം രൂപ അടങ്ങുന്ന കവര്‍ കൂടി ചെയര്‍പേഴ്‌സണ്‍…

3 years ago

ജമ്മുവിൽ മാരക സ്ഫോടക വസ്തുക്കളടങ്ങിയ ഡ്രോൺ വെടിവെച്ചിട്ടു; സംഭവം ഭീകരാക്രമണ മുന്നറിയിപ്പിന് പിന്നാലെ

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സ്‌ഫോടക വസ്തുക്കളുമായി എത്തിയ ഡ്രോണ്‍ സുരക്ഷാ സൈന്യം വെടിവെച്ചു വീഴ്ത്തി. അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപത്തെ അഖ്‌നൂര്‍ മേഖലയിലെ കനചക് പ്രദേശത്തിലാണ് മാരക…

3 years ago

റഷ്യയുടെ സ്​പുട്​നിക്​ വാക്​സിന്‍ രാജ്യത്ത് കൂടുതല്‍ കേന്ദ്രങ്ങളില്‍ വിതരണം തുടങ്ങും

ന്യൂഡല്‍ഹി : റഷ്യയുടെ സ്​പുട്​നിക്​ വാക്​സിന്‍ രാജ്യത്ത് കൂടുതല്‍ കേന്ദ്രങ്ങളില്‍ വിതരണം തുടങ്ങും. കോവിന്‍ പോര്‍ട്ടലിലൂടെ സ്​പുട്​നിക്​ വാക്​സിന്‍ ലഭിച്ച്‌ തുടങ്ങിയിട്ടില്ല. ഇന്ത്യയിലെ സ്​പുട്​നിക്കിന്റെ വിതരണം നടത്തുന്ന ഡോ.റെഡ്ഡീസിലൂടെ…

3 years ago

മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ഡൗണ്‍ പിന്‍വലിച്ചു

തിരുവനന്തപുരം: കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ഡൗണ്‍ പിന്‍വലിച്ചു. അതേസമയം മറ്റു ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ മലപ്പുറത്ത് തുടരും. സംസ്ഥാനത്ത്…

3 years ago

പത്ത് വയസുകാരിക്ക് സിപിഎം നേതാവിന്റെ ക്രൂരമർദ്ദനം

മലപ്പുറം എടപ്പാളില്‍ പത്ത് വയസുകാരിയായ നാടോടി ബാലികക്ക് സിപിഎം നേതാവിന്റെ ക്രൂര്‍മര്‍ദ്ദനം. സിപിഎം പ്രാദേശിക നേതാവും വട്ടകുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ രാഘവന്‍ പിടിയിലായി. എടപ്പാള്‍ സ്വദേശിയായ…

5 years ago