മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് മാളവിക വെയില്‍സ്. മലര്‍വാടി ആര്‍ട്സ്ക്ലബ് എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയിലെത്തിയത്. സീരിയലിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ ഏറെ…