malessia

ഇന്ത്യയില്‍ നീതിയുക്തമായ വിചാരണ ലഭിക്കില്ലെന്ന് സാക്കിര്‍ നായിക്ക്… വിട്ടു നല്‍കാതിരിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി

ക്വാലാലംപൂര്‍: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ഇന്ത്യയ്ക്ക് വിട്ടു നല്‍കാതിരിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. ‘ഇന്ത്യയില്‍ നീതിയുക്തമായ വിചാരണ ലഭിക്കില്ലെന്ന് സാക്കിര്‍ നായിക്ക്…

5 years ago