mallika sarabhai

നര്‍ത്തകി മല്ലികാ സാരാഭായ് കലാമണ്ഡലം ചാന്‍സലര്‍

തിരുവനന്തപുരം. നര്‍ത്തകിയായ മല്ലികാ സാരാഭായിയെ കലാമണ്ഡലം കല്‍പിത സര്‍വകലാശാലയുടെ ചാന്‍സലറായി നിയമിച്ചു. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതായി സാംസ്‌കാരിക മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു.…

2 years ago