Mamatha Banarjee

മമതക്ക് മമത തീർന്നു, ബം​ഗാ​ള്‍ മ​ന്ത്രി പാ​ര്‍​ഥാ ചാ​റ്റ​ര്‍​ജി​യെ മ​ന്ത്രി​സ​ഭ​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി.

കോല്‍​ക്ക​ത്ത. ബം​ഗാ​ള്‍ മ​ന്ത്രി പാ​ര്‍​ഥാ ചാ​റ്റ​ര്‍​ജിയോട് മമതയ്ക്കുണ്ടായിരുന്ന മമത അവസാനിച്ചു. അ​ധ്യാ​പ​ക നി​യ​മ​ന അ​ഴി​മ​തി​ക്കേ​സി​ല്‍ 50 കോ​ടി രൂ​പ​യും 5 കി​ലോ സ്വർണവും കൈയ്യിലാക്കിയതിനു അ​റ​സ്റ്റി​ലാ​യ ബം​ഗാ​ള്‍…

2 years ago

ക്രിമിനല്‍ കേസുകള്‍ പത്രികയില്‍ ഉള്‍പ്പെടുത്തിയില്ല; മമതയ്‌ക്കെതിരെ പരാതിയുമായി ബിജെപി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്‌ക്കെതിരെ പരാതിയുമായി ബിജെപി. പശ്ചിമ ബംഗാള്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മമതാ ബാനര്‍ജി നല്‍കിയ നാമനിര്‍ദ്ദേശ പത്രികയില്‍ ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍…

3 years ago

മമതക്ക് തിരിച്ചടി; ബംഗാൾ അക്രമത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് കൊല്‍ക്കത്ത ഹൈക്കോടതി

ന്യുഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ സി.ബി.ഐ അന്വേഷണത്തിന് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവ്. കോടതി മേല്‍നോട്ടത്തിലുളള അന്വേഷണത്തിനാണ് ഉത്തരവിട്ടിരിക്കുന്നത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട കൊലപാതകം,…

3 years ago

മമതാ ബാനര്‍ജിയുടെ സഹോദരന്‍ ആഷിം ബാനര്‍ജി കൊവിഡ് ബാധിച്ച് മരിച്ചു

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സഹോദരന്‍ ആഷിം ബാനര്‍ജി കൊവിഡ് ബാധിച്ച് മരിച്ചു. ഒരു മാസത്തോളമായി കൊല്‍ക്കത്തയിലെ മെഡിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പശ്ചിമ…

3 years ago