Man kills wife

പാലക്കാട് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു

പാലക്കാട്∙ കുടുംബ കലഹത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. കൊടക്കാട് ആമിയംകുന്നിലാണ് സംഭവം നടന്നത്. കൊടക്കാട് ചക്കാലക്കുന്നൻ ഹംസയുടെ ഭാര്യ ആയിഷകുട്ടി (35) ആണ് മരിച്ചത്.…

2 years ago