MANADALA KALAM

ശബരിമല നട തുറന്നു; ഇനി ശരണം വിളിയുടെ നാളുകൾ

പത്തനംതിട്ട : ശബരിമല മണ്ഡലകാല തീര്‍ത്ഥാടനത്തിന് ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരിയാണ് നട തുറന്നത്. തുടര്‍ന്ന് പുതിയ ശബരിമല മേല്‍ശാന്തി…

2 years ago