manama marker fire

മനാമ മാർക്കറ്റിൽ വൻ തീപിടിത്തം, ബെഹ്‌‌‌റിനിൽ 25 കടകൾ കത്തി, നിരവധി പേർക്ക് പരിക്ക്‌

മനാമ : കുവൈറ്റിന് പിന്നാലെ ബെഹ്‌‌‌റിനിലും വൻ തീപിടിത്തം. പഴയ മനാമ മാർക്കറ്റിൽ ആണ് വൻ തീപിടിത്തം ഉണ്ടായത്. ഇരുപത്തിയഞ്ചിലധികം കടകൾ കത്തിനശിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും…

2 weeks ago