manasa

മാനസവധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു, രഖില്‍ ഒന്നാം പ്രതി, ബി​ഹാ​റി​ല്‍​നി​ന്ന് തോ​ക്ക് വാ​ങ്ങാ​നും കൊ​ണ്ടു​വ​രാ​നും സം​ഭ​വ​ങ്ങ​ള്‍​ക്കും കൂ​ട്ടു​നി​ന്ന ആദിത്യന്‍ രണ്ടാംപ്രതി

കോ​ത​മം​ഗ​ലം: ഡെ​ന്‍​റ​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി മാ​ന​സ​യെ വെ​ടിവെ​ച്ച്‌ കൊ​ല​പ്പെ​ടു​ത്തിയശേഷം യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു.കോ​ത​മം​ഗ​ലം ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ്…

3 years ago

അഗാധമായി പ്രണയിച്ചിട്ടും അവളുടെ ഇടത്തെ, തീരുമാനങ്ങളെ അപ്പു ബഹുമാനിച്ചു, അപ്പുവിനെപ്പോലെയാകൂ; ടൊവിനോ തോമസ്

പ്രണയം അത്രമേല്‍ ആര്‍ദ്രമാണ്. എന്നാല്‍ അസ്ഥിക്ക് പിടിച്ചാലോ. ഇന്ന് കേരളം സാക്ഷ്യം വഹിക്കുന്ന കൊലപാതകങ്ങളിലെല്ലാം കാമുകന് കാമുകിയെ കൊല്ലുന്നതോ ആസിഡ് ഒഴിക്കുന്നതോ ആയ സംഭവങ്ങളാണ്. ഏറ്റവും അവസാനമായി…

3 years ago

മാനസയുടെ കൊലപാതകം : രഖിലിന്റെ സുഹൃത്ത് ആദിത്യനും അറസ്റ്റില്‍

കോതമംഗലം : നെല്ലിക്കുഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി മാനസയെ വെടിവെച്ചു കൊലപ്പെടുത്തിയകേസില്‍ രഖിലിന്റെ സുഹൃത്ത് ആദിത്യനും അറസ്റ്റില്‍. ബിഹാറില്‍ നിന്ന് തോക്കു വാങ്ങുന്നതിന് രഖിലിന് ആദിത്യന്‍ സഹായം ചെയ്‌തെന്ന് അന്വേഷണ…

3 years ago

മാനസ കൊലപാതകകേസിൽ നിർണായക വഴിത്തിരിവ്; രഖിലിന്‌ തോക്കു നൽകിയ ആളെ പിടികൂടി

എറണാകുളം കോതമംഗലം നെല്ലിക്കുഴിയില്‍ ഡെന്റല്‍ കോളേജിലെ ഹൗസ് സര്‍ജനായിരുന്ന പി.വി.മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി രഖിൽ ജീവനൊടുക്കിയ കേസിൽ നിർണായക വഴിത്തിരിവ്. രഖിലിന് പിസ്റ്റള്‍ നല്‍കിയ…

3 years ago

മാനസയുടെ മൃതദേഹം കണ്ണൂരിലെത്തിച്ച്‌ തിരികെ പോവുകയായിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ട് രണ്ട് ഡ്രൈവർമാർക്ക് പരിക്ക്

മാനസയുടെ മൃതദേഹവുമായി കണ്ണൂരിൽ എത്തിച്ച് കോതമംഗലത്തേക്ക് തിരികെ പോകുകയായിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടു. ആംബുലൻസിലുണ്ടായിരുന്ന രണ്ട് ഡ്രൈവർമാർക്ക് പരിക്കേറ്റു. പുലർച്ചെ 2.50- ഓടെ മാഹിപ്പാലത്തിന് സമീപം പരിമഠത്തായിരുന്നു അപകടം.…

3 years ago

രഖില്‍ മാനസയെ വിവാഹം കഴിച്ചിരുന്നെങ്കിലും ഇതൊക്കെ തന്നെ നടന്നേനെ, ഭാഗ്യലക്ഷ്മി പറയുന്നു

മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച സംഭവമാണ് നെല്ലിക്കുഴിയില്‍ മാനസ എന്ന ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ രഖില്‍ എന്ന യുവാവ് വെടിവെച്ച് ജീവനെടുത്തത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡബ്ബിംഗ്…

3 years ago

ഓണത്തിന് എന്റെ അടുത്തുണ്ടാവുമെന്ന് ഉറപ്പു പറഞ്ഞതാണ്, തേങ്ങലടക്കാനാവാതെ മാനസയുടെ മുത്തശ്ശി

കണ്ണൂര്‍: നാറാത്ത് രണ്ടാം മൈലിലെ ഡോ. മാനസയുടെ വീട്ടില്‍ ഇപ്പോഴും ഉയരുന്നത് അമ്മ സബിതയുടെ കരച്ചിലും വിങ്ങലുമാണ്. മകളുടെ മരണവാര്‍ത്ത വെള്ളിയാഴ്ച ടിവിയില്‍ കണ്ട് തളര്‍ന്ന് വീണതാണ്…

3 years ago

മാനസയെ ഇല്ലാതാക്കാൻ രഖിൽ നടത്തിയത് ആറുമാസത്തെ ​ഗൂഡാലോചന, മക്കളെ ഹോംസ്റ്റേക്ക് വിടുന്ന മാതാപിതാക്കൾക്ക് മാനസ ഒരു മുന്നറിയിപ്പ്, അന്വേഷണം

കോതമംഗലം ഇന്ദിരാഗാന്ധി ഡെന്റൽ കോളജ് വിദ്യാർത്ഥിനി മാനസ എന്ന വിദ്യാർഥിയേ വെടിവയ്ച്ച് കൊന്ന സംഭവത്തിൽ വൻ വഴിതിരിവ്. കർമ്മ ന്യൂസ് അനേഷണത്തിൽ കെണ്ടെത്തിയ വിവരങ്ങളാണ് പുറത്തുവിടുന്നത്. മനസയേ…

3 years ago

ഒരു തരത്തിലുള്ള ബന്ധത്തിനും ഞാനില്ല, രഖില്‍ അന്ന് പറഞ്ഞത് ഓര്‍ത്ത് കണ്ണൂര്‍ ഡി.വൈ.എസ്.പി

രഖില്‍ കോതമംഗലത്ത് എത്തി മാനസയെ കാണാന്‍ ശ്രമിച്ചെന്ന പരാതിയാണ് ആദ്യം ലഭിച്ചതെന്ന് കണ്ണൂര്‍ ഡി.വൈ.എസ്.പി, പി.പി സദാനന്ദന്‍. പെണ്‍കുട്ടിയുടെ അച്ഛന്‍ മാധവന്‍ കണ്ണൂരില്‍ ഹോം ഗാര്‍ഡാണ്. അദ്ദേഹത്തെ…

3 years ago

പ്രതികാരം ചെയ്തു നടക്കാൻ ആയിരുന്നെങ്കിൽ, ഞാനിവിടെ എത്തി നിൽക്കില്ലായിരുന്നു, നേഹ

കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനിയായ മാനസയെ രഖിൽ എന്ന യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് കേരളം. എംബിഎ പൂർത്തിയാക്കിയ രഖിൽ കണ്ണൂർ മാലൂർ സ്വദേശിയാണ്. പഠന കാലത്ത് ഇൻസ്റ്റഗ്രാമിലൂടെയാണ്…

3 years ago