manipur

മണിപ്പൂരിലെ ക്രമാസമാധാനത്തിന്റെ ചുമതല കോടതിക്ക് ഏറ്റെടുക്കുവാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി. കോടതിക്ക് മണിപ്പൂരിലെ ക്രമാസമാധാനത്തിന്റെ സുരക്ഷ ചുമതല ഏറ്റെടുക്കുവാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. ക്രമസമാധാനം ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരുമാണെന്ന് കോടതി പറഞ്ഞു. സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാകുവാന്‍ കോടതിയില്‍…

12 months ago

മണിപ്പൂരിൽ വീണ്ടും സംഘർഷം; വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായി. ബിഷ്ണുപൂരിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മൂന്നു പേരും മെയ്തെയ് വിഭാ​ഗത്തിൽ പെട്ടവരാണ്. ആക്രമിച്ചത് കുക്കികളാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. മണിപ്പൂരിലെ കലാപങ്ങൾക്ക്…

12 months ago

മണിപ്പൂരില്‍ ഗവര്‍ണറെ കാണാന്‍ എത്തിയ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെ അനുയായികള്‍ തടഞ്ഞു

ഇംഫാല്‍. മണിപ്പൂരില്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണറെ കാണാന്‍ എത്തിയ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെ തടഞ്ഞ് അനുയായികള്‍. രാജിവയ്ക്കുമെന്ന് വാര്‍ത്തകള്‍ പരന്നതോടെയാണ് അനുയായികള്‍ എത്തിയത്. തുടര്‍ന്ന് രാജിവയ്ക്കില്ലെന്ന് ബിരേന്‍…

1 year ago

മണിപ്പൂരിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ഇംഫാല്‍. മണിപ്പൂരില്‍ കലാപകാരികളും സൈന്യനവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കാങ്‌പൊക്പി ജില്ലയിലാണ് സംഭവം. കുക്കികളുടെ ഗ്രാമമായ ഹരോതെലില്‍ ആക്രമണം ഉണ്ടായതോടെ സൈന്യം ഇവിടെ എത്തുകയായിരുന്നു. വെടിവെപ്പ്…

1 year ago

മണിപ്പൂരില്‍ സൈനിക വേഷത്തില്‍ ലഹളക്കാര്‍, പ്രചരിക്കുന്ന ദൃശ്യങ്ങളിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി മലയാളി

മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നു. ഒരു റോഡില്‍ 18- 20 വയസു തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയെ കലാപകാരികള്‍ പീഢിപ്പിക്കുന്നതാണ് ദൃശ്യങ്ങളില്‍. കുട്ടിയുടെ കൈയ്യില്‍…

1 year ago

മണിപ്പൂരില്‍ സംഘര്‍ഷത്തിനിടെ നിരവധി പള്ളികള്‍ക്ക് തകര്‍ക്കപ്പെട്ടതായി ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ്

ഇംഫാല്‍. സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ 249 പള്ളികള്‍ തകര്‍ക്കപ്പെട്ടതായി ഇംഫാല്‍ ആര്‍ച്ച് ഭിഷപ്പ് ഡൊമിനിക് ലുമോന്‍. കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങള്‍ക്ക് നേരെ പത്ത് വലിയ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും…

1 year ago

മണിപ്പൂരിൽ ബിജെപി നേതാക്കൾക്ക് ഭീഷണി, ഓഫീസുകളും വീടുകളും തകർക്കുന്നു

മണിപ്പൂരിൽ തോക്കു ധാരികളായ കലാപകാരികൾ ബിജെപി ഓഫീസുകൾ തകർത്തു. ബിജെപി നേതാക്കളേ ആക്രമിക്കുകയും വീടുകൾ കത്തിക്കുകയും ചെയ്തു. കൂടുതൽ ബിജെപി ഓഫീസുകൾ തകർക്കാനുള്ള കലാപകാരികളുടെ നീക്കത്തേ സൈന്യവും…

1 year ago

മണിപ്പൂർ സംഘർഷം, തട്ടിയെടുത്ത ആയുധങ്ങൾ തിരികെ ലഭിക്കാൻ പെട്ടി സ്ഥാപിച്ച് എംഎൽഎ

ഇംഫാല്‍. മണിപ്പൂരില്‍ പോലീസില്‍ നിന്നും സൈന്യത്തില്‍ നിന്നും തട്ടിയെടുത്ത ആയുധങ്ങള്‍ നിക്ഷേപിക്കാന്‍ പെട്ടി സ്ഥാപിച്ച് എംഎല്‍എ. തട്ടിയെടുത്ത ആയുധങ്ങള്‍ ഇവിടെ നിക്ഷേപിക്കാം. നിങ്ങളെ ആരും ചോദ്യം ചെയ്യില്ല.…

1 year ago

അമിത് ഷായുടെ ശ്രമങ്ങൾ ഫലംകണ്ടു, മോഷ്ടിച്ച ആയുധങ്ങൾ തിരികെ ഏൽപ്പിച്ച് അക്രമികൾ, മണിപ്പൂരിൽ സ്ഥിതി ശാന്തം

ഇംഫാൽ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സമാധാന ശ്രമങ്ങൾ മണിപ്പൂരിൽ ഫലംകണ്ടു. അക്രമികൾ ആയുധങ്ങൾ വെച്ച് കീഴടങ്ങി. കലാപത്തിനിടെ സുരക്ഷാസേനകളുടെ പക്കല്‍നിന്ന് നഷ്ടപ്പെട്ട ആയുധങ്ങളില്‍ 140…

1 year ago

മണിപ്പൂര്‍ സംഘര്‍ഷത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം, സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

ഇംഫാല്‍. മണിപ്പൂര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതേസമയം സംഘര്‍ഷത്തിലെ ഗൂഡാലോചനയടക്കമുള്ള കാര്യങ്ങള്‍ സിബിഐ അന്വേഷിക്കുമെന്നും…

1 year ago