manish sisodia

ഡല്‍ഹി മദ്യനയ അഴിമതി, മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

ന്യൂഡല്‍ഹി. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ പ്രതിയായ മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി. ഏപ്രില്‍ ആറ് വരെയാണ് കസ്റ്റഡി നീട്ടിയത്. ഡല്‍ഹിയിലെ റൂസ് അവന്യൂ കോടതിയുടെതാണ് ഉത്തരവ്.…

4 months ago

മദ്യനയകുംഭകോണ കേസ്, സിസോദിയ സമർപ്പിച്ച തിരുത്തൽ ഹർജി വീണ്ടും തള്ളി, ജാമ്യം അനുവദിക്കില്ല

ന്യൂഡൽഹി : ഡല്‍ഹി മദ്യനയ അഴിമതി കേസിൽ പ്രതിയായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളി. സുപ്രീം കോടതി വിധിയെ ചോദ്യം…

4 months ago

മദ്യനയ കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ന്യൂഡല്‍ഹി . മദ്യനയ കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ സിസോദിയ സമര്‍പ്പിച്ചിരുന്ന ജാമ്യാപേക്ഷയാണ്…

1 year ago

മദ്യനയ കേസിൽ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സിബിഐ കോടതി തള്ളി

ന്യൂഡൽഹി . ഡൽഹി മദ്യനയ കേസിൽ മുൻ വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പ്രത്യേക സിബിഐ കോടതി തള്ളി. ഡൽഹിയിൽ ഇപ്പോൾ റദ്ദാക്കിയ എക്സൈസ് നയം…

1 year ago

ഡൽഹി മദ്യനയക്കേസ്; മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി അഞ്ചു ദിവസത്തേക്ക് കൂടി നീട്ടി

ന്യൂഡല്‍ഹി. ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടെ നീട്ടി. കേസില്‍ അന്വേഷണം തുടരുന്നതായിട്ടും ഒരാഴ്ചയ്ക്കുടി സമയം വേണമെന്നും ഇഡി കോടതിയെ…

1 year ago

ഫീഡ്ബാക്ക് യൂണിറ്റിൽ അഴിമതി; സിസോദിയക്കെതിരെ പുതിയ കേസെടുത്ത് സിബിഐ

ന്യൂഡല്‍ഹി. മനീഷ് സിസോദിയയ്‌ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് സിബിഐ. ഡല്‍ഹി സര്‍ക്കാരിന്റെ ഫീഡ്ബാക്ക് യൂണിറ്റില്‍ അഴിമതി ആരോപിച്ചാണ് പുതിയ കേസ്. അഴിമതി നിരോധന നിയമപ്രകാരം സിസോദിയ്‌ക്കെതിരെ…

1 year ago

സിസോദിയക്ക് വീണ്ടും തിരിച്ചടി, 10 ദിവസത്തെ കസ്‌റ്റഡി ആവശ്യപ്പെട്ട് ഇഡി

ന്യൂഡൽഹി. ഡൽഹി എക്‌സൈസ് നയ കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ 10 ദിവസത്തേക്ക് റിമാൻഡ് ആവശ്യപ്പെട്ട് ഇഡി. ഡൽഹി റോസ് അവന്യൂ കോടതിയെ വെള്ളിയാഴ്ച സമീപിച്ച…

1 year ago

മദ്യനയ അഴിമതിക്കേസിൽ മനീഷ് സിസോദിയയെ ഇഡിയും അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി . മദ്യനയ അഴിമതിക്കേസില്‍ ഡൽഹി മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ വീണ്ടും അറസ്റ്റിലായി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) സിസോദിയയെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. നിലവിൽ…

1 year ago

ഡൽഹി മദ്യനയക്കേസ്; തെലങ്കാന മുഖ്യമന്ത്രി കെസിആറിന്റെ മകൾ കവിതയെ ഇഡി ചോദ്യം ചെയ്യും

ന്യൂഡല്‍ഹി. ഡല്‍ഹി മദ്യനയക്കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളെ ഇഡി വ്യാഴാഴ്ച ചോദ്യം ചെയ്യും. ഇത് സംബന്ധിച്ച നോട്ടീസ് ഇഡി കവിതയ്ക്ക് നല്‍കി. കേസുമായി…

1 year ago

ഡല്‍ഹി മദ്യനയ കേസ്; മലയാളി വ്യവസായിയെ ഇഡി അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ നിര്‍ണായകമായ അറസ്റ്റ് നടത്തി ഇഡി. കേസിലെ 14-ാം പ്രതിയും മലയാളിയുമായ അരുണ്‍ രാമചന്ദ്ര പിള്ളയെയാണ് ഇഡി അറസ്റ്റ് ചെയ്തത്. ദീര്‍ഘമായ ചോദ്യം…

1 year ago