market fed

യോഗ്യതയില്ല; മാര്‍ക്കറ്റ് ഫെഡ് എംഡിയെ ഹൈക്കോടതി പുറത്താക്കി

കൊച്ചി.മാര്‍ക്കറ്റ് ഫെഡ് എംഡി എസ്‌കെ സനിലിനെ ഹൈക്കോടതി പുറത്താക്കി. യോഗ്യതയില്ലാതെ നിയമനം നടത്തിയെന്ന് കണ്ടെത്തിയതിനാലാണ് നടപടി. ഇന്ന് തന്നെ ചുമതല ഒഴിയണമെന്നും എംഡി എന്ന നിലയില്‍ ഒരു…

2 years ago