marraige

കാത് കുത്താത്ത കല്യാണത്തിന് ആഭരണ ചിലവ് വെറും മൂവായിരം രൂപ, മഞ്ഞലോഹത്തെ കണ്ട് കണ്ണ് മഞ്ഞളിക്കരുത്, വൈറല് കുറിപ്പ്

ഒരു മകൾ ജനിച്ചാൽ ഇന്നത്തെ മാതാപിതാക്കൾക്ക് ആധിയും വേദനയും ആണ്. പഠനം പിന്നെ വിവാഹചെലവ് ഇതൊക്കെയാണ് എന്നും മാതാപിതാക്കളുടെ മനസ്സിനെ അലട്ടുന്നത്. വിവാഹപ്രായമെത്തിയാൽ തൊലി വെളുത്ത ചെറുക്കമെ…

4 years ago