marykutty murder

ഫാ റോബിന്റെ കുപ്പായം ഊരിയപ്പോൾ മേരിക്കുട്ടിയെ വധിച്ച വൈദീകൻ ഇപ്പോഴും ളോഹക്കുള്ളിൽ കഴിയുന്നു

കേരളത്തിൽ ഒരു വൈദീകനു കൊലപാതക കുറ്റത്തിൽ കോടതി വധ ശിക്ഷക്ക് വിധിക്കുക. കത്തോലിക്കാ സഭയുടെയും ഇതര ക്രിസ്ത്യൻ സഭകളുടെയും ഭാരതത്തിലെ ചരിത്രത്തിൽ ആദ്യം ആയിരുന്നു ഈ വിധി…

4 years ago