massivefire in pathanamthitta city

പത്തനംതിട്ട നഗരത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തം

പത്തനംതിട്ട. പത്തനംതിട്ട നഗരത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തം. എവണ്‍ ചിപ്‌സ് എന്ന കടയിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. തീ സമീപത്തെകടകളിലേക്കും തീപടര്‍ന്നു. പത്തനംതിട്ട…

1 year ago